0%

Chapter Title : സൽമ മാമി 4 [SAINU]

Author : SAINU Read All Parts 7K

ഒന്നായി അല്ലേ.

ഞാൻ - അല്ലേലും ഞങ്ങൾ ഒന്നാ അല്ലേ മാമി.

മാമി - ഹ്മ്മ് പിന്നെ അല്ലാതെ

വീണ്ടും സെമി എന്തോ പറയാനായി വാ തുറന്നതും.
മതി മതി ഞങ്ങളെ തമ്മിൽ തല്ലിക്കാൻ വേണ്ടി ഓരോന്ന് പറയേണ്ട.

എനിക്ക് ഉറക്കം വരുന്നുണ്ട് വേഗം ഫുഡ്‌ എടുത്തു വെക്കാൻ നോക്ക്.

അടുത്തമാസം കല്യാണം കഴിച്ചു പറഞ്ഞയക്കാനുള്ളതാ നിന്നെ പിന്നെ കെട്ടിയോനുമായി തല്ല് കൂടാം. ഇപ്പൊ ഫുഡ്‌ എടുത്തു വെക്കാൻ നോക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ നോക്കി.

ഉമ്മ - ആ പറഞ്ഞത് ശരിയാ.
എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ കൂടെ കൂടിയതും. സെമിക്ക് പിന്നെ ഒന്നും മിണ്ടാൻ കഴിയാതായി അവള് ആ ദേഷ്യം കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് തീർത്തു.

അതുകണ്ടു ഉമ്മയും മാമിയും ചിരിച്ചു കൊണ്ടിരുന്നു.

ഞാൻ- മക്കളെവിടെ മാമി.

മാമി - അവര് ഫോണുമായി പോയി.

ഞാൻ - ഹ്മ്മ് അവർക്കു ഫുഡ്‌ വേണ്ടേ.

മാമി - വിളമ്പിയിട്ട് വിളിക്കാം.

അപ്പോയെക്കും സെമിയും ഫെമിയും കൂടെ ഫുഡ്‌ എടുത്തു വെച്ചോണ്ടിരുന്നു.
മാമി മക്കളെയും വിളിച്ചു എല്ലാവരും കഴിച്ചു തീർന്നു എല്ലാവരും ഉറക്കത്തിനുള്ള പരിപാടി ആയി.

ഞാൻ റൂമിൽ കിടന്നിട്ടു ഉറക്കം വരാതെ ഇരുന്നു.

മാമിയുടെ മക്കൾ ഉറങ്ങിയോ ആവോ എന്നറിയാതെ ഞാൻ ഫോണെടുത്തു വെറുതെ ഒരു ഹായ് വിട്ടു.

മാമി - ഉറങ്ങിയില്ലേ.

ഞാൻ -അയ്യെടാ

മാമി - പിള്ളേര് ഉറങ്ങി തുടങ്ങിയിട്ടേയുള്ളൂ.
നിന്റെ മാമൻ ഇപ്പൊ വിളിക്കും

ഞാൻ - അപ്പൊ ഇന്നും കിട്ടില്ലേ.

മാമി - ഹോ എന്താ ആക്രാന്തം.

💬 Comments

View all comments