Chapter Title : സൽമ മാമി 5 [SAINU]
ഫ്രഷ് ആയികൊണ്ട് തയെക്ക് ചെന്നതും
ഉമ്മ ഇന്നെന്തു പറ്റി മോനെ അല്ലേൽ നേരത്തെ എഴുന്നേൽക്കുന്നതാണല്ലോ എന്നുള്ള ഉമ്മയുടെ ചോദ്യം.
അതിന്നു മറുപടി പറഞ്ഞത് സെമി ആയിരുന്നു.
എന്റെ ആങ്ങള അത്രയും കഷ്ടപ്പെട്ട് ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നു ഒന്ന് ഉറങ്ങിപോയതാണോ ഉമ്മ നിങ്ങടെ പ്രശ്നം.
ഉമ്മ - ഹ്മ്മ് പെങ്ങൾ ആങ്ങളക്ക് വക്കാലത്തുണ്ടല്ലോ എന്ന് മുതലാണാവോ ആങ്ങളയോട് സ്നേഹം തോന്നി തുടങ്ങിയെ.
സെമി - ഹോ ഞാനൊന്നും പറഞ്ഞില്ല പാവം എന്റെ ആങ്ങള ഒന്നുറങ്ങി പോയതിനു ഇത്രമാത്രം വേണോ.
അങ്ങിനെ ഉമ്മയും സെമിയും കൂടെ എന്റെ ഉറക്കത്തെ ചൊല്ലി ഒന്ന് രണ്ടും പറഞ്ഞോണ്ട് നിൽക്കുമ്പോഴും എന്റെ കണ്ണുകൾ സൽമ മാമിയെ തേടി കൊണ്ടിരുന്നു..
അവിടെയൊന്നും കാണാതെ ഞാൻ ആകെ നിരാശനായി നിൽകുമ്പോഴാണ് മാമിയുടെ രംഗ പ്രവേശം.
മാമി - എന്താ താത്ത ഒരു കലഹം.
സെമി - എന്റെ ആങ്ങള ഒന്നുറങ്ങിപ്പോയി മാമി അതാ വിഷയം എന്ന് പറഞ്ഞോണ്ട് സെമി മാമിയെ നോക്കി.
മാമി - ഹോ അത്രയേ ഉള്ളു.
അവനു എന്തെങ്കിലും ക്ഷീണം കാണും അതായിരിക്കും അവനുറങ്ങി പോയത് താത്ത.
കല്യാണ ഒരുക്കത്തിനുള്ള ഓട്ടത്തിലല്ലേ എന്ന് പറഞ്ഞോണ്ട് മാമി എന്നെ നോക്കി.
ഞാൻ മുഖത്തു ദേഷ്യം വരുത്തി കൊണ്ട് നിന്നു.
മാമി - എന്നെ നോക്കി ചിരിച്ചോണ്ട്.
ഇനി ഇതിന്റെ കൂടെ അവന്റെയും നടത്താത്തതിലുള്ള ദേഷ്യമാണോ എന്തോ എന്ന് പറഞ്ഞോണ്ട് ചിരിച്ചു.
ഉമ്മ ആണോടാ എന്ന് ചോദിച്ചോണ്ട് എന്നെ നോക്കി.
ഉമ്മാക്ക് വേറെ ഒന്നും പറയാനില്ലേ എന്ന് ഉമ്മയോട് ചെറു ദേഷ്യത്തോടെ മുഖം വീർപ്പിച്ചു കൊണ്ട്
💬 Comments
View all comments