Chapter Title : സൽമ മാമി 8 [SAINU]
ഹോ അതൊക്കെ ഓർമയുണ്ട്.
എന്നാ ഞാൻ പറയും നീ അനുസരിക്കും എന്ന് പറയുമ്പോൾ സൽമയുടെ കണ്ണിലെ തിളക്കം ഫൈസലിനെ അത്ഭുതപെടുത്തി.
മാമി.
മാമി.
മാമിയോ.
സോറി ബോസ്സ്.
ഹ്മ്മ്
എന്താ പറ.
ഇങ്ങിനെ നോക്കല്ലേ..
നീ പോടാ എന്ന് പറഞ്ഞോണ്ട് സൽമ ബാത്‌റൂമിലേക്കി കയറി.
ഫൈസൽ എന്തോ ഓർത്തു ചിരിച്ചോണ്ട് ബെഡിലേക്ക് കിടന്നു...
ടാ എന്ത് ആലോചിച്ചു കിടക്കുകയാ എന്നുള്ള സൽമയുടെ ചോദ്യംകേട്ട് ഫൈസൽ തിരിഞ്ഞു നോക്കി.
മാമിയുടെ നിൽപ് കണ്ടു ഫൈസലിന്റെ വാ പിളർന്നു പോയി..
സൽമ അവനെ നോക്കി പുഞ്ചിരിച്ചോണ്ട് അരികിലേക്ക് വന്നു..
ഫൈസൽ ചാടി എഴുന്നേൽക്കാം ശ്രമിച്ചതും
ടാ കിടക്ക് അവിടെ.
എങ്ങോട്ടാ എന്നുള്ള അവളുടെ ചോദ്യം കുറച്ചു ഉറക്കെ ആയിരുന്നു...
അത് കേട്ടതും ഫൈസൽ സൽമയുടെ മുഖത്തേക്ക് നോക്കി.
ഇത് വരെ കണ്ട അവന്റെ മാമിയെ അല്ലായിരുന്നു സൽമ..
സൽമയുടെ മുഖത്തെ ഭാവം കണ്ടു ഫൈസൽ ഒന്നും മിണ്ടാനാകാതെ കിടന്നു..
ഹ്മ്മ് ഇവിടെ നീ എന്ത് ചെയ്യണേലും എന്റെ അനുവാദം വേണം..
അറിയാല്ലോ നീ എനിക്ക് തന്ന വാക്..
ഹോ എന്ന് വെച്ച് ഇങ്ങിനെ കണ്ടാൽ ആരായാലും ഒന്ന്..
ആഗ്രഹിച്ചു പോകും മാമി..
മിണ്ടരുത് നീ എന്ന് പറഞ്ഞോണ്ട് സൽമ ചൂണ്ടുവിരൽ കൊണ്ട് അവളുടെ വായക്ക് നേരെ ഉയർത്തി പിടിച്ചോണ്ട് നിന്നു..
സൽമയുടെ നിൽപ്പു കണ്ടിട്ടാണെൽ ഫൈസലിന് അടക്കാൻ കഴിയാതെ അവൻ കണ്ണുകൾ മൂടി മലർന്നു കിടന്നു..
അവന്റെ ആ കിടപ്പു കണ്ടു സൽമ അവൻ കാണാതെ ചിരിയടക്കി പിടിച്ചോണ്ട് നിന്നു.
അവൾ വീണ്ടും അവനെ ഒന്നുടെ നോക്കിയതും അവൻ മെല്ലെ
💬 Comments
View all comments