Chapter Title : സൽമ മാമി 8 [SAINU]
പറഞ്ഞു.
അതെ ഞാൻ റാബിയ താത്തനോട് രണ്ടു മൂന്നു ദിവസം ഞാനൊന്നു വീട്ടിൽ പോയിട്ട് വരാം മെന്ന് ചോദിക്കുന്നു.
ആ അത് തന്നെ അല്ലേ ഞാനും പറഞ്ഞെ.
എടാ മുഴുവൻ കേൾക്. പൊട്ടാ.
ദെ മാമി ഇനിയെന്നെ പൊട്ടാന്നു വിളിച്ചാൽ.
ഹോ ഇല്ലാ പോരെ ഇനി വിളിക്കില്ല പൊട്ടാ.
ഹോ മാമി.
ഇല്ലെടാ ഞാൻ പറയുന്നത് മുഴുവൻ കേൾക് ഫൈസീ.
ഹോ എന്താന്നു വെച്ചാൽ വേഗം പറ.
ഞാൻ നിന്റെ ഉമ്മയോട് വീട്ടിൽ പോയിട്ട് വരാം എന്ന് പറയുന്നു.
അപ്പൊ നിന്റെ ഉമ്മ ചോദിക്കും സൽമു ഇപ്പൊ പോണോന്നു.
ഹ്മ്മ് ഒന്ന് പോയിട്ട് വരാം താത്ത.
പിന്നെ നിങ്ങടെ ആങ്ങള വിളിച്ചാൽ ഞാൻ പോയെന്നു പറയേണ്ട.
അതെന്തേ.
നിങ്ങടെ ആങ്ങള സമ്മതിക്കില്ല പോകാൻ.
കല്യാണം കഴിയുനന്തു വരെ ഇവിടെ നിൽക്കാൻ ആണ് പറഞ്ഞിട്ടുള്ളെ..
ഹ്മ്മ് എന്റെ ആ ങ്ങളെയോട് ഞാൻ നുണ പറയണം അല്ലേ സൽമു.
താത്ത അല്ലേൽ നിങ്ങടെ ആങ്ങള സമ്മതിക്കില്ല അതാ.
ഞാൻ.
പോയിട്ട് ഞാൻ വിളിക്കാം അപ്പൊ ഫൈസലിനെ പറഞ്ഞയച്ചാൽ മതി..
ഹ്മ്മ്.
എങ്ങിനെയുണ്ട് ഐഡിയ..
കൊള്ളാം അപ്പൊ മക്കളോ.
അവരെ എന്റെ വീട്ടിൽ നിറുത്താം..
അതൊക്കെ ശരി അപ്പൊ മാമിയെങ്ങിനെ അങ്ങോട്ട് വരും....
ആ അതും ശരിയാണല്ലോ
ഒരേ ഒരു വഴിയുണ്ട്.
അതെന്താ ഫൈസീ.
മാമി മാണിയുടെ വീട്ടിലേക്കു മക്കളെയും കൂട്ടി ചെല്ലുന്നു.
ആ എന്നിട്ട്.
മാമിയുടെ ഉമ്മയോട് ഇവിടേക്കാണെന്നു പറഞ്ഞു പോരെ കല്യാണ ത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ വേണ്ടേ എന്ന് പറ.
മക്കളെ അവിടെ മൂന്നാല് ദിവസം നിറുത്താലോ..
ഹ്മ്മ്
💬 Comments
View all comments