0%

Chapter Title : സൽമ മാമി 8 [SAINU]

Author : SAINU Read All Parts 5.3K

പോകാൻ എന്ന് വിചാരിച്ചു നില്കുകയാ.

ഹോഹോ പെങ്ങടെ കല്യാണം ആയിട്ട് ഫൈസലേ നീ നാട് കാണാൻ പോകാണോ.

അവളുടെ കല്യാണം അടുത്ത മാസം അല്ലേ..

ഇപ്പൊ പോയില്ലേൽ അവന്മാർ ആരെയും ഇതുപോലെ ഒരുമിച്ചു കിട്ടില്ല മാമി.

ഗൾഫിന്ന് വന്ന ശേഷം പുറത്തേക്കൊന്നു പോയിട്ടില്ലല്ലോ.

അവിടെയും റൂമും ജോലി സ്ഥലവും മാറി മാറി അല്ലേ കഴിച്ചു കൂട്ടുന്നെ..

അപ്പോയെക്കും ഉമ്മ ഇടപെട്ടു.

മോനെ നീ പോയിട്ട് പോരെ ക്യാണത്തിന് ഇനിയും ദിവസമില്ലേ..

പറഞ്ഞപോലെ നിനക്കും വേണ്ടേ എല്ലാം..

ഹ്മ്മ് റാബിയകുട്ടി അല്ലേലും എന്റെ മുത്തല്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ താടിയിൽ പിടിച്ചു കുടഞ്ഞു.

ഹ്മ്മ് അതെ ഈ പൊക്ക് നിന്റെ കെട്ടു കഴിഞ്ഞു അവളെയും കൊണ്ടായിരുന്നേൽ എത്ര നന്നായിരുന്നു ഫൈസലേ.

മാമിക്കു അസൂയ ഉണ്ടല്ലേ ഞാനിങ്ങനെ സന്തോഷത്തോടെ എന്റെ ഉമ്മയെയും പേങ്ങമ്മാരുടെയും കൂടെ കഴിഞ്ഞു പോകുന്നതിനു.

ഞാൻ പറഞ്ഞെന്നേയുള്ളൂ.

ഹോ എന്നാലേ ഇവരെ രണ്ടിനെയും പറഞ്ഞു വീട്ടിട്ടെ ഞാൻ കേട്ടു പോരെ.

അപ്പോയെക്കും മൂക്കിൽ പല്ല് മുളക്കുമല്ലോടാ.

മുളച്ചാൽ പറിച്ചു കളയാനും അറിയാം കേട്ടോ..

ഹോ ഞാനൊന്നും പറഞ്ഞില്ലേ.

അതാ നല്ലത്.

നീ പോടാ എന്ന് ദേഷ്യം നടിച്ചു കൊണ്ട് മാമി അവിടെ നിന്നും പോയി.

അതെ വേഗം ഒരുങ്ങിക്കോ ഞാൻ പോകുന്നതിനു മുൻപേ അവിടെ ഇറക്കി തരാം കേട്ടോ

ഹോ സന്തോഷം അത്രെയെങ്കിലും ഉപകാരം മാമിയോട് ചെയ്യുമല്ലോ.

മാമിക്കു വേണ്ടിയല്ല എന്റെ പുന്നാര മാമന്ന് വേണ്ടിയാ. അല്ലേ ഉമ്മാ.

നിങ്ങള് രണ്ടിന്റെയും ഇടയിൽ ഈ ഉമ്മ വരുന്നില്ല മോനെ നിങ്ങൾ മാമിയും മരുമോനും എന്തെങ്കിലും പറഞ്ഞോ

💬 Comments

View all comments