0%

Chapter Title : സൽമ മാമി 9 [SAINU]

Author : SAINU Read All Parts 27.5K

എന്തോന്നാ ഇങ്ങിനെ നോക്കാൻ.

ഏയ്‌ ഒന്നുമില്ല മാമി.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് സൽമ എണീറ്റത് ഫൈസലിനെ ചുമരിലേക്കി ചേർത്ത് പിടിച്ചോണ്ട് അവന്റെ ചുണ്ടിൽ ഒരു കടി കടിച്ചു വിട്ടു.

ഇതെന്തിനാ.

അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് സൽമക്ക് ചിരി വന്നെങ്കിലും .

അതെന്തിനാ എന്നറിയാണോ ഇപ്പൊ.

എന്നു ചോദിച്ചോണ്ട് അവന്റെ ദേഹത്തോട്ട് അവളുടെ മുലകൾ വെച്ചമർത്തിപിടിച്ചോണ്ട് നിന്നു.

ഇതെന്തിനാ എന്നും അറിയണോ

വേണ്ട

അതെന്തേ

ച്ചും എന്ന് ചുമൽ അനക്കി കാണിച്ചോണ്ട് ഫൈസൽ നിന്നു.

അത് കണ്ടു സൽമ ചിരിച്ചോണ്ട്.

നീ ഇത്രയ്ക്കു പാവമാണോടാ.

അതെന്താ മാമി അങ്ങിനെ ചോദിച്ചേ.

ഒന്നുമില്ല അങ്ങിനെ തോന്നി.

എന്നാലും പറ.

അല്ല ഒരാണായിട്ട് കൂടെ നീ എന്റെ ഈ തരത്തിലുള്ള ചെയ്തികൾ എല്ലാം സഹിക്കുന്നില്ലേ അതാ.

അതെന്റെ മാമിക് വേണ്ടിയല്ലേ.

അത്രയ്ക്ക് ഇഷ്ടമാണോ നിനക്ക് എന്നോട്.

മാമിക്ക് സംശയം ഉണ്ടോ എന്റെ ഇഷ്ടത്തോട്.

അതില്ല.

പിന്നെ.

ഒന്നുമില്ല നീ നീ അത് വിട്ടേ എന്നും പറഞ്ഞോണ്ട് മാമി എന്റെ കവിളിൽ മെല്ലെ തഴുകി കൊണ്ടിരുന്നു

അപ്പോയെക്കും മാമിയുടെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടതും മാമി എന്നിൽ നിന്നും അകന്നു.

വേഗം കുളിച്ചു വായോ എന്ന് പറഞ്ഞോണ്ട് മാമി ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നു.

എടാ നിന്റെ മാമനാ എന്ന് വിളിച്ചു പറഞ്ഞോണ്ട് ഫോൺ കയ്യിലെടുത്തതും അതുവരെ റിങ് ചെയ്തോണ്ടിരുന്ന ശബ്ദം നിലച്ചു.

ഹോ നാശം എന്ന് പറഞ്ഞോണ്ട് താഴെ വെച്ചതും വീണ്ടും അടിക്കാൻ തുടങ്ങി.

എടാ വരുമ്പോ മിണ്ടല്ലേ എന്ന് പറഞ്ഞോണ്ട് സൽമ ഫോണെടുത്തു.

ഹലോ.

ആ സൽമു

💬 Comments

View all comments