← Back to സൽമ മാമി [SAINU]

Comments

സൽമ മാമി [SAINU] · approved reader discussion

പൊന്നു🔥 • 08-06-2024 17:20

കൊള്ളാം..... നല്ല തുടക്കം.....
ഈ കഥ ഇന്നാണ് വായിക്കാൻ തുടങ്ങുന്നത്.....

😍😍😍😍

Manu • 30-05-2024 00:27

എല്ലാം കൂടി ഒരുമിച്ചു എഴുതല്ലേ? അപ്പോ കഥകൾക്ക് വിചാരിച്ച ഭംഗി കിട്ടില്ല. മാക്സിമം 2. അതിൽ കൂടുതൽ കഥകൾ ഒരേ സമയം എഴുതിയാൽ താങ്കൾ വിചാരിച്ച ഫീൽ കിട്ടില്ല.

Sainu • 02-06-2024 09:25

ആശയങ്ങൾ മനസ്സിലേക്ക് വരുമ്പോൾ എഴുതുന്നതാണ്. ഒരു സ്റ്റോറി എഴുതി കൊണ്ടിരിക്കുമ്പോൾ. എന്തെങ്കിലും ഒക്കെ മനസ്സിനെ പിടിച്ചു വലിക്കും അപ്പൊ അത് മാറ്റിവെച്ചു വെറുതെ ഓരോന്ന് ചിന്തിക്കും അപ്പൊ കിട്ടുന്ന ആശയങ്ങളിലൂടെ ഒരു പോക്ക് അങ്ങോട്ട്‌ പോകും അതാണ്‌ പല പല സ്റ്റോറികളായി എഴുതേണ്ടി വരുന്നത്.

ശ്രമിക്കാം ഓരോന്നായി എഴുതി തീർക്കാൻ

ബ്രോയുടെ വിലയേറിയ അഭിപ്രായത്തിനു
ഒരുപാട് നന്ദി..

❤️❤️❤️❤️❤️

jacky • 29-05-2024 13:29

sameera aunty evide ?

Sainu • 29-05-2024 22:21

സമീറ ആന്റി 💞💞💞💞💞

Koya • 29-05-2024 07:08

മാമി....

Sainu • 29-05-2024 22:20

💞💞💞💞💞

Krishna • 29-05-2024 06:53

Celinaa evide manhh konduvaruu katta waiting...

Sainu • 29-05-2024 22:15

സെലീന ഉടനെ വരും ബ്രോ 💞

jacky • 28-05-2024 22:55

sameera aunty ???

Sainu • 29-05-2024 22:43

സമീറ ആന്റി എഴുതികൊണ്ടിരിക്കുന്നു jacky

💞💞💞💞💞💞

Sainu • 28-05-2024 21:31

💞💞💞
ശ്രമിക്കാം ബ്രോ പേജ് കൂട്ടി എഴുതാൻ.

താങ്ക്സ് ബ്രോ ഈ സ്റ്റോറി വായിച്ചു അഭിപ്രായം നൽകിയതിന് 💞

jacobijac • 28-05-2024 19:10

Sainu bro baakki strys okke vegam poratte machane

Sainu • 29-05-2024 22:14

ഉടനെ വരും ബ്രോ 💞

Sainu • 29-05-2024 22:18

ഉടനെ വരും ബ്രോ 💞💞💞

Manu • 28-05-2024 18:10

ഇങ്ങനെ ഓരോ പുതിയ കഥകൾ കൊണ്ട് വന്നിട്ട് കാര്യം ഇല്ല. ഉള്ള കഥകൾ ഭംഗിയായി കൊണ്ട് പോകുന്നതിൽ ആണ് കാര്യം. ഇതിപ്പോ ബാക്കി കഥകളുടെയും flow കളയാം എന്നെ ഉള്ളൂ.

Sainu • 29-05-2024 22:19

ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം ആണ് ബ്രോ അപ്‌ലോഡ് ചെയ്യാൻ പറ്റാതെ വന്നത്..

💞💞💞💞💞

ജോസ് • 28-05-2024 16:11

രാഹുലിന്റെ കുഴികൾ ബാക്കി എവിടെ

Sainu • 28-05-2024 21:30

💞💞💞
  രാഹുലിന്റെ കുഴികൾ അടുത്ത പാർട്ട്‌ എഴുതി തീർന്നത് ആണ് ഫോൺ കംപ്ലയിന്റ് കാരണം അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല..

മൂന്നു ദിവസം കൂടെ ക്ഷമിക്കണേ ബ്രോ 💞💞💞

താങ്ക്സ് ബ്രോ 💞

നന്ദുസ് • 28-05-2024 14:08

Saho സൈനു തിതെവിടാണ് താങ്കൾ.. മ്മടെ സലീന ഇത്ത ന്തിയെ..
പക, രാഹുലിന്റെ കുഴികൾ, സലീന... എവിടെ... കൊണ്ടുവരൂ പെട്ടെന്ന് 🙏🙏🙏🙏
💚💚💚

നന്ദുസ് • 28-05-2024 14:55

സൈനു saho. സൂപ്പർ അടിപൊളി കഥ.. സൽമു കലക്കും..
തുടരൂ പെട്ടെന്ന് 💚💚💚💚
സലീനയെ കൂടി കൂട്ടണം ഒപ്പം ട്ടോ.. 💚💚💚

Sainu • 28-05-2024 21:34

💞💞💞

ഹായ്സ നന്ദു സഹോ സലീനയും രാഹുലിന്റെ കുഴികളും മറന്നു പോയതല്ല.
ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ വൈകുന്നത് ആണ്.

സോറി 💞💞

താങ്ക്സ് ബ്രോ 💞💞

Suresh V V • 28-05-2024 13:07

എന്താ സൈനു രാഹുലിന്റെ കുഴികൾ കാണുന്നില്ലാലോ.

Sainu • 28-05-2024 21:35

വരും സുരഷ് ബ്രോ 💞

എല്ലാം സ്റ്റോറിയും തീർച്ചയായും വരും 💞

Kumar • 28-05-2024 12:57

Saleena

Sainu • 28-05-2024 21:37

Kumar bro.💞

സലീന വരാതിരിക്കുമോ.

താങ്ക്സ് സലീനയെ ഇഷ്ടപെടുന്നതിന്നു 💞💞

Seli • 28-05-2024 12:35

Bro payaya kathayude bakki evide
Rahulinte kuyikal bakki pettanu varumo

Sainu • 28-05-2024 21:38

ഹായ് seli.

രാഹുലിന്റെ കുഴികൾ മൂന്നു ദിവസത്തിനുള്ളിൽ വരും എന്ന് വിജാരിക്കുന്നു

TJ • 28-05-2024 12:07

അടുത്ത പാർട്ട്‌ ഉടനെ കാണുമോ അതോ എല്ലാ കഥകളും പോലെ ആകുമോ. കഥ സൂപ്പർ ആണ് കേട്ടോ. അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് അയക്കണം.

Sainu • 28-05-2024 21:40

ഹായ് TJ 💞

കഥ വായിച്ച നല്ല അഭിപ്രായത്തിനു താങ്ക്സ്.
ഇനി എല്ലാം പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം.

💞💞💞