0%

Chapter Title : സൽമ മിസ്സ്‌ 2 [മാജിക് മാലു]

നിന്നില്ല.

മിസ്സ്‌ പതുക്കെ ബാംഗ്ലൂർ ഉള്ള തന്റെ ഫ്രണ്ട് അനിതയെ വിളിച്ചു താൻ ജോലി റിസൈൻ ചെയ്‌തെന്നും താൻ ബാംഗ്ലൂരിലേക്ക് വരുകയാണെന്നും അവിടെ അനിത മിസ്സ്‌ന്റെ കോളേജിൽ ജോബ് ശരിയാക്കിതരണം എന്നും പറഞ്ഞു. അനിതയോട് എന്ത് കാരണത്താൽ ആണ് ജോലി പോയത് എന്ന് സൽമ പറഞ്ഞില്ല, അനിത ബാംഗ്ലൂരിൽ ഒരു ടോപ് NRI സ്റ്റുഡന്റ്സ് പഠിക്കുന്ന പ്രൈവറ്റ് എൻജിനീയറിങ് കോളേജിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. സൽമയും അനിതയും ബാച്ച് മാറ്റ്സ് ആയിരുന്നു, അങ്ങനെ അനിത സൽമയോട് ബാംഗ്ലൂരിലേക്ക് വന്നോളാൻ പറഞ്ഞത് അനുസരിച്ചു സൽമ കേരളത്തിൽ നിന്നും മെട്രോ പൊളിറ്റൻ സിറ്റി ആയ ബാംഗ്ലൂർ നഗരത്തിലേക്ക് ചേക്കേറി. ഇനി സൽമ മിസ്സ്‌ ബാംഗ്ലൂർ എത്തുമ്പോയേക്കും, അനിത മിസ്സ്‌ന്റെ കഥ പറയാം. അനിത മലയാളി ആണ്, മുഴുവൻ പേര് "അനിത ബാലഗോപാൽ വർമ്മ" സ്വദേശം തിരുവിതാംകൂർ ആയിരുന്നു ഇപ്പോൾ വയസ്സ് 31. അനിത ഈ കോളേജിൽ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം രണ്ടു വർഷങ്ങൾ ആവുന്നു, സൽമയെ കുറിച്ചു പറഞ്ഞത് പോലെ തന്നെ അനിതയും അല്പം സ്ട്രിക്ട് ആൻഡ് സ്ട്രൈറ്റ് സ്വഭാവക്കാരി ആയിരുന്നു. അനിതയുടെ ഭർത്താവ് ആനന്ദ് വർമ്മ മുംബൈയിൽ നേവി ഉദ്യോഗസ്ഥൻ ആയിരുന്നു, രണ്ടുപേരും രണ്ടു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പരസ്പരം വലിയ അറ്റാച്ച്മെന്റ് ഒന്നും അങ്ങനെ ഇല്ലായിരുന്നു. അനിത അല്പം മോഡേൺ ആൻഡ് ഫോർവേഡ് തിങ്കിങ് ഉള്ള ആൾ ആയിരുന്നു അതുകൊണ്ട് തന്നെ അല്പം യാഥാസ്ഥിക ചിന്താഗതിക്കാരൻ ആയ ആനന്ദ് വർമ്മയും ആയി പൊരുത്തപ്പെടാൻ പലപ്പോഴും അനിതക്ക് സാധിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആയിരുന്നു

💬 Comments

View all comments