Chapter Title : സൽമ മിസ്സ് [മാജിക് മാലു]
പോയി). സൂസൻ :- മിസ്സ്, യു ലുക്ക് മോർ സെക്സി നൗ.....ഒരു മാസം കൊണ്ട് മിസ്സ് വല്ലാതെ അങ്ങു മാറി കേട്ടോ! സൽമ :- മോളെ ഈ വക സോപ്പിങ് ഒക്കെ നീ വേറെ ആളുകളുടെ അടുത്ത് എടുത്താൽ മതി, ഇവിടെ വേണ്ട. സൂസൻ :- (അല്പം ഒന്ന് ചമ്മി ) പ്ലീസ് മിസ്സ്..... സൽമ :- ശരി, തത്കാലം ഇന്നു നീ ഇവിടെ നിൽക്ക്, ബാക്കി ഞാൻ നാളെ പറയാം. സൂസൻ :- ഓഹ് താങ്ക്സ് മിസ്സ്, ബട്ട് എനിക്ക് ഞങ്ങടെ ബാച്ചിൽ തന്നെ എവിടെയെങ്കിലും ഒരു റൂം സെറ്റ് ചെയ്തു തന്നാൽ മതി.... സൽമ :- ആ നോക്കാം..... (അതും പറഞ്ഞു സൽമ ബാത്ത് ടവൽ എടുത്തു കുളിക്കാൻ ബാത്റൂമിൽ കയറി, സൂസൻ നേരെ മുകളിൽ ഫ്രണ്ട്‌സ്ന്റെ അടുത്തേക്കും പോയി.) അങ്ങനെ അന്ന് രാത്രി, കാന്റീൻ വെച്ച് സൂസനും തേർഡ് ഇയർ സ്റ്റുഡന്റ് ലക്ഷ്മിയും തമ്മിൽ ചെറിയ അടിപിടി ഉണ്ടായി. സൽമ രണ്ടുപേരെയും വിളിച്ചു നന്നായി ഫയർ ചെയ്തു വിട്ടു, സൂസന് വാണിങ്ങും കൊടുത്തു, വെറുതെ അങ്ങോട്ട് പോയി പ്രോബ്ലം ഉണ്ടാക്കിയാൽ കോളേജിൽ റിപ്പോർട്ട് ചെയ്യുമെന്ന്. സൂസൻ സോറി പറഞ്ഞു റൂമിലേക്ക് പോയി ഒപ്പം ലക്ഷ്മിയും, സൽമ ക്യാന്റീനിൽ പോയി ഡിന്നർ ഒക്കെ കഴിച്ചു തിരികെ റൂമിൽ എത്തി പിറ്റേ ദിവസത്തേക്ക് ബുക്ക് റെഫറൻസ് നടത്തുന്നു. സൂസൻ ബാത്റൂമിൽ ആയിരുന്നു, അവൾ കുളിക്കുന്ന ശബ്ദം സൽമക്ക് കേൾകാം ഒപ്പം അവളുടെ മൂളിപ്പാട്ടും, സൽമ അതുകേട്ടു മന്ദഹസിച്ചുകൊണ്ട് ബുക്ക് പരതി കൊണ്ടിരുന്നു. അല്പം കഴിഞ്ഞു കുളിച്ചു
💬 Comments
View all comments