Chapter Title : സൽമ ടീച്ചർ 2 [Sanu] [കുടുംബം]
പ്രശ്നം ഉണ്ടോ...
അവരൊക്കെ ഇവിടെ ഉണ്ട് ഇക്ക..
ആഹാ എല്ലാരും ഒരുമിച്ചിരുന്നപ്പോൾ വിളിച്ചതാണോ.. ഞാൻ പേടിച്ചു പോയി...എവിടെ മണവാളനും മണവാട്ടിയും...
ഇക്ക ഒരു പ്രശ്നം ഉണ്ട്...
സുഹൈൽ ഉമ്മയുടെ റൂമിന്റെ ഡോർ അടച്ചു...
സുബൈദ വിവരങ്ങൾ ഒകെ ഇക്കയോട് പറഞ്ഞു...
സുഹൈലെ... ഉമ്മ വിളിച്ചു..
അവൻ ഡോർ തുറന്നു അകത്തേക്ക് ചെന്നു.. ഫോൺ ഇക്കാക്ക് കൊടുത്തേ...
ഫോൺ വാങ്ങി മാമാക്ക് കൊടുത്തു...
അളിയാ... നിങ്ങൾ ഇപ്പൊ ഒന്നും ചെയ്യണ്ട... ഞാൻ നാളെ വരാം.. വന്നിട്ടു നമ്മുക്ക് എന്താണെന്നു വെച്ച ചെയ്യാം
മാമ: ശെരി അളിയാ...
സുബൈർ ഫോൺ കട്ടാക്കി...
മാമാ: സുബൈദ.. അളിയൻ നാളെ വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു...
ഞങ്ങൾ എന്നാ ഇറങ്ങട്ടെ...
ഇക്കാക്ക നാളെ ഇക്ക വന്നിട്ടു പോയാൽ പോരെ...
ഞങ്ങൾ പോട്ടെ... കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്...
ആന്റി: സീന മോളെയും കൊണ്ട് പോകാല്ലേ... ഇക്ക
മാമാ: മ്മ്...
ഞാൻ ഉമ്മയെയും ബെഡിൽ നിന്നും എടുത്തു സോഫയിൽ ഇരുത്തി...
എല്ലാരും പോകാൻ ഇറങ്ങി...
ഞാനും വരണോ മാമാ...
വേണ്ടെടാ... മാമാ അവന്റെ തൊള്ളിൽ തട്ടി പറഞ്ഞു...
എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം...
സീന അവന്റെ അടുത്തു വന്നിട്ടു...
താങ്ക്സ്...
സുഹൈൽ : എന്തിനു...
വെറുതെ എന്നും പറഞ്ഞു അവൾ അവനെ കെട്ടിപ്പിച്ചു...
എല്ലാവരും അതൊരു ഞെട്ടലോടെ ആണ് കണ്ടത്...
എങ്ങലടിച്ചു കരയുന്ന അവളെ ആശ്വസിപ്പിച്ചു അവളെ അവനിൽ നിന്നും മാറ്റിയപ്പോൾ..
അവൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു കാറിലേക്കു ഓടി...
സുഹൈലിന്റെയും കണ്ണുകൾ നിറഞ്ഞു..
അവർ പോയി കഴിഞ്ഞപ്പോൾ
💬 Comments
View all comments