0%

Chapter Title : സൽമ ടീച്ചർ 2 [Sanu] [കുടുംബം]

Author : kkstories Read All Parts 3365

ആയതു...

സുഹൈലിന്റെ മാമ കരയുന്ന ശബ്‌ദം അവൻ ബാത്‌റൂമിൽ ഇരിന്നു കേട്ടു...

സുഹൈൽ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി..

മാമാ നമുക്കു പോവാം...

മാമ : സുഹൈലെ നീ ഇത് കേട്ടോ...
നീ അവനെ ചവിട്ടിയപ്പോൾ... മോളെ തല്ലിയ അവന് രണ്ടടിയും കൂടി കൊടുക്കായിരുന്നില്ലേ... ആ പട്ടിയെ...

അതൊക്കെ ഇനിയും സമയം ഉണ്ടല്ലോ... മാമാ.. നമുക്കു ഇപ്പൊ പോയി പള്ളിക്കാരെ കാണാം..
മാമയുടെ കയ്യിൽ പള്ളിക്കാരുടെ ആരുടെയെങ്കിലും നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചേ...
അവിടെ ഉണ്ടോന്നു അറിയാലോ..
മാമ: നമുക്കു നേരിട്ട് പോകാം..

ഇറങ്ങാൻ നേരം... ഉമ്മയുടെ ഫോൺ റിങ് ചെയ്തു...
ഇക്ക കാളിങ്....

സുബൈദ ഫോൺ എടുത്തു...
ഇക്ക..

എന്താ നീ വിളിച്ചേ കുറെ miss കാൾ ഉണ്ടല്ലോ...
അളിയന്റെയും ഉണ്ടല്ലോ... എന്തേലും പ്രശ്നം ഉണ്ടോ...

അവരൊക്കെ ഇവിടെ ഉണ്ട് ഇക്ക..

ആഹാ എല്ലാരും ഒരുമിച്ചിരുന്നപ്പോൾ വിളിച്ചതാണോ.. ഞാൻ പേടിച്ചു പോയി...എവിടെ മണവാളനും മണവാട്ടിയും...

ഇക്ക ഒരു പ്രശ്നം ഉണ്ട്...

സുഹൈൽ ഉമ്മയുടെ റൂമിന്റെ ഡോർ അടച്ചു...

സുബൈദ വിവരങ്ങൾ ഒകെ ഇക്കയോട് പറഞ്ഞു...

സുഹൈലെ... ഉമ്മ വിളിച്ചു..

അവൻ ഡോർ തുറന്നു അകത്തേക്ക് ചെന്നു.. ഫോൺ ഇക്കാക്ക് കൊടുത്തേ...

ഫോൺ വാങ്ങി മാമാക്ക് കൊടുത്തു...
അളിയാ... നിങ്ങൾ ഇപ്പൊ ഒന്നും ചെയ്യണ്ട... ഞാൻ നാളെ വരാം.. വന്നിട്ടു നമ്മുക്ക് എന്താണെന്നു വെച്ച ചെയ്യാം

മാമ: ശെരി അളിയാ...

സുബൈർ ഫോൺ കട്ടാക്കി...

മാമാ: സുബൈദ.. അളിയൻ നാളെ വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു...
ഞങ്ങൾ എന്നാ ഇറങ്ങട്ടെ...

ഇക്കാക്ക നാളെ ഇക്ക വന്നിട്ടു പോയാൽ പോരെ...

ഞങ്ങൾ പോട്ടെ... കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്...

ആന്റി: സീന മോളെയും കൊണ്ട് പോകാല്ലേ... ഇക്ക

മാമാ: മ്മ്...

ഞാൻ ഉമ്മയെയും ബെഡിൽ നിന്നും എടുത്തു സോഫയിൽ ഇരുത്തി...

എല്ലാരും പോകാൻ ഇറങ്ങി...
ഞാനും വരണോ മാമാ...

വേണ്ടെടാ... മാമാ അവന്റെ തൊള്ളിൽ തട്ടി പറഞ്ഞു...

എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം...

സീന അവന്റെ അടുത്തു വന്നിട്ടു...
താങ്ക്സ്...

സുഹൈൽ : എന്തിനു...

വെറുതെ എന്നും പറഞ്ഞു

💬 Comments

View all comments