Chapter Title : സൽമ ടീച്ചർ 3 [Sanu] [ആയിഷ]
സംശയം വന്നിട്ടുണ്ട്... അവൻ ഉറപ്പിച്ചു...
അവൻ ഫുഡും കഴിച്ചു ഉമ്മയുടെ അടുത്തു ചെന്നു...
ഉമ്മാ അവളെന്താ അങ്ങനെ പറഞ്ഞെ.... ഉമ്മയോട് വല്ലതും ചോദിച്ചോ....
സുബൈദ കുളിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം അവനോടു പറഞ്ഞു...
അവൻ ബെഡിന്റെ സൈഡിൽ തലയിൽ കൈവെച്ചിരുന്നു...
സുമി അകത്തേക്ക് വന്നിട്ടു.
ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ...
സുബൈദ : എന്തായാലും ആരേലും ഒരാൾ ഇവിടെ കിടക്കണം..
സുമി: ഉമ്മാക്ക് ആര് കിടെക്കുന്നതാ ഇഷ്ടം..
സുബൈദ: രണ്ടു പേരും കിടന്നാൽ എനിക്ക് അത്രേം ഇഷ്ട്ടം..
സുഹൈൽ : ഇവൾ കിടന്നോട്ടെ... ഞാൻ റൂമിൽ കിടെന്നോളം...
എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി...
സുമി : നാളെ മുതൽ നമ്മളെ ഒന്നും ആവശ്യം കാണില്ല.... ഉപ്പ വരാല്ലേ....
സുബൈതയും സുഹൈലും അത് കേട്ടു പുഞ്ചിരിച്ചു...
സുഹൈൽ റൂമിലേക്കും പോയി....
അവൻ മൊബൈൽ എടുത്തു സൽമക്ക് മെസ്സേജ് അയച്ചു....
Hi...
കുറച്ച് കഴിഞ്ഞപ്പോൾ...
സൽമ : എന്താടാ...
സുഹൈൽ : ഒന്നുമില്ല.... വെറുതെ... ഐഷ എന്തെ.
Salma: അവൾ കിടന്നെന്നു തോന്നുന്നു...
സുഹൈൽ : ഞാൻ വരട്ടെ...
സുബൈദ : എന്റെ റബ്ബേ... വേണ്ടാട്ടോ... എനിക്ക് പേടിയാ...
സുഹൈൽ : മ്മ്മ്... എനിക്ക് കിടന്നിട്ടു ഉറക്കം വരണില്ല...
സൽമ : മ്മ്...
സുഹൈൽ : ഉറപ്പല്ലേ വരണ്ടല്ലോ...
സൽമ : പേടിയാണ്....
ആരേലും അറിഞ്ഞാൽ....
സുഹൈൽ: ആരും അറിയില്ല... ടീച്ചർ ബാക്ക് ഡോറിന്റെ ലോക്ക് ഇടണ്ടാട്ടോ... കുറച്ച് കഴിഞ്ഞു ഞാൻ വരാം...വെറുതെ സംസാരിച്ചു ഇരിക്കാം...
സൽമ: നീ ഒന്ന് പോയേ... ഇവിടെ മോൾ ഉള്ളതാ.. അവൾക്കു സംശയം
💬 Comments
View all comments