0%

Chapter Title : സൽമ ടീച്ചർ 5 [Sanu]

Author : kkstories Read All Parts 3.6K

കിട്ടാതെ ആയപ്പോൾ സുമിയെ വിളിച്ചു...
പിന്നെ ഞാൻ എഴുന്നേൽക്കുബോൾ ഇവിടെ സുമിയും സുബൈർ ഇക്കയും ഉണ്ട്..
ധന്യ : എത്ര മണിക്കാണ് ഉറങ്ങിയത്

ഐഷ : 2.30...

അതെന്താ അത്രെയും വൈകിയത്..

ഐഷ : ഉറക്കം വന്നില്ല മാഡം..

അപ്പൊ വെള്ളം കുടിക്കാൻ എഴുന്നേറ്റത് എത്ര മണിക്കാണ്...

ഐഷ : mobile എടുത്തു ടൈം നോക്കി.. സുഹൈലിനെ വിളിച്ചത് 3:26 ന് ആണ്..

ധന്യ : ഐഷായ്ക്ക് ആരെയെങ്കിലും സംശയം ഉണ്ടോ..

ഐഷ : ഇല്ലാ മാഡം....

ധന്യ :നോബിൾ സുഹൈലിനെ വിളിക്കു...
ഐഷയെ കൂടി നോബിൾ പുറത്തേക്കു പോയി.

സുഹൈൽ റൂമിലേക്ക് കയറി വന്നു...
എന്താ മാഡം..

ധന്യ : എടൊ... ഉണ്ടായ സംഭവം എല്ലാം ഒന്ന് കൂടി പറഞ്ഞെ...

സുഹൈൽ എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു...

ധന്യ : അപ്പൊ സുഹൈൽ എത്രമണിക്കാണ് ഉറങ്ങിയത്....

സുഹൈൽ : സമയം ഓർമയില്ല.. സിനിമ കണ്ടു ഉറങ്ങി പോയി...

നോബിൾ.... ഐശ്യയുടെ mobile അൺലോക്ക് ചെയ്ത് വാങ്ങിയേക്കു..

സുഹൈൽ അവസാനം ആയി എപ്പോളാണ് ഇവരെ കണ്ടത്...

സുഹൈൽ : രാത്രി 9 മണിക്... അപ്പൊൾ കരീംക്ക ഉണ്ടായില്ല..

ധന്യ : ആ സമയത്തു എന്തിനാണ് വന്നത്...

സുഹൈൽ : ഐഷയുടെ കൈയിൽ നിന്നും മൂവി വാങ്ങാൻ വന്നതാ.....

ധന്യ : ആ മൂവി ആണോ ഇന്ന് കണ്ടത്...

സുഹൈൽ : yes

ഐഷയുടെ mobile വാങ്ങി കൊണ്ട് വന്നിട്ടു...
നോബിൾ : ഡോഗ് സ്‌ക്വാഡ് വന്നിട്ടുണ്ട് മാഡം

അവർ എല്ലാവരും റൂമിൽ നിന്നും ഇറങ്ങി...
ധന്യ :

💬 Comments

View all comments