Chapter Title : സൽമയുടെ മകനെ രക്ഷിച്ച വിനോദ് [സമീർ മോൻ]
കുട്ടിയുടെ വയറിൽ നിന്ന് വെള്ളം എല്ലാം പോയി കുട്ടിക്ക് കുറേശ്ശെ ബോധം വരാൻ തുടങ്ങി..
ഡോക്ടർമാർ ഉടൻതന്നെ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.. വിനോദ് ഹോസ്പിറ്റലിന്റെ വരാന്തയിൽ തളർന്നിരുന്നു... കുറച്ചുനേരം കൊണ്ട് കുട്ടിക്ക് ബോധം വരികയും ഡോക്ടർമാർ കുട്ടിയോട് വീട്ടുകാരെ പറ്റി അന്വേഷിക്കുകയും അവരുടെ ഫോൺ നമ്പർ വാങ്ങി വീട്ടിലേക്ക് അറിയിക്കുകയും ചെയ്തു... ഡോക്ടർ കുട്ടിയെ കാണാൻ വിനോദിനെ ഉള്ളിലോട്ട് വിളിപ്പിച്ചു. അപ്പോഴാണ് വിനോദ് ആ കുട്ടിയെ ശരിക്കുമൊന്നു കാണുന്നത്.
അപ്പോൾ ഞാൻ രക്ഷിച്ചത് ഒരു വലിയ വീട്ടിലെ കുട്ടിയാണെന്ന് വിനോദിന് മനസ്സിലാകുന്നത്.. കുട്ടി പേര് പറഞ്ഞു. സമീർ എന്നാണ് പേര് ടൗണിനുള്ള ഒരു College വിദ്യാർത്ഥിയാണ്... കുട്ടിയുടെ ബന്ധുക്കൾ ഹോസ്പിറ്റലിൽ വന്നതിനുശേഷം പോകാമെന്ന് ഡോക്ടർ പറഞ്ഞത് കാരണം വിനോദ് വീണ്ടും വരാന്തയിൽ പോയിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് സ്ത്രീകൾ ഓടിപ്പിടിച്ച് ഡോക്ടറുടെ റൂമിലോട്ട് കേറി പോയി.. കുറച്ചുകഴിഞ്ഞ് ഡോക്ടർ അവരെയും കൂട്ടി സെമീറിനെ കിടത്തിയിരിക്കുന്ന റൂമിലോട്ട് കയറിപ്പോയി... കുറച്ചുകഴിഞ്ഞ് ഡോക്ടർ,വിനോദിനെ ഷമീറിനെ കിടത്തിയിരി ക്കുന്ന റൂമിലേക്ക് വിളിപ്പിച്ചു...
ഷമീറിനെ കാണാൻ വന്ന ഉമ്മയോടും പെങ്ങളോടും ഡോക്ടർ പറഞ്ഞു ഇദ്ദേഹമാണ് നിങ്ങളുടെ മകനെ രക്ഷിച്ചത്.. ഇദ്ദേഹം തക്ക സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഷമീർ മരിച്ചുപോകുമായിരുന്നു...
ഇദ്ദേഹം ഷമീറിനെ ഇവിടെ കൊണ്ടുവരുമ്പോൾ വയറ്റിൽ നിന്ന് വെള്ളമെല്ലാം ഒഴിഞ്ഞു പോയി ബോധം വന്നിരുന്നു.. ഇപ്പോൾ ഷമീറീ നെല്ലാം നോർമലായി.. എന്ന് പറഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയി... അപ്പോഴാണ് ശരിക്കും സമീറിന്റെ ഉമ്മ സൽമ യെ കാണുന്നത് .. സുന്ദരിയായ സൽമയുടെ മുഖം കണ്ട് വിനോദിന്റെ കണ്ണ് മഞ്ഞളിച്ചു പോയി..
സൽമ
💬 Comments
View all comments