0%

Chapter Title : സമകാലികം (ഒരു പോലീസ് സ്റ്റോറി )

Author : kaattumakkan Read All Parts 1.4K

കൊണ്ടുപോയി

അവർ അവന്റെ കൈ രണ്ടും മേലെ നിന്ന് തൂങ്ങിനിൽക്കുന്ന കയറിൽ കൂട്ടിക്കെട്ടി നിർത്തി

അതിനിടയിൽ എസ്ഐ ദാമു അങ്ങോട്ട് കടന്നുവന്നു

എടാ ഞാൻ ഈ പ്രാതൽ കഴിച്ചിട്ട് എന്നിട്ട് ഞാൻ അവനെ ചോദ്യം ചെയ്തോളാം

നിങ്ങൾ പോയി ഭക്ഷണം കഴിച്ചോ ഇവന് സത്യം പറഞ്ഞിട്ടു കൊടുത്താ മതി

ശരി സർ അവർ രണ്ടുപേരും പുറത്തുപോയി

പെട്ടെന്ന് മറ്റൊരു പോലീസുകാരൻ വന്നു അവൻ ഒരു ഗുളിക കാണിച്ചിട്ട് പറഞ്ഞു വായ് തുറക് ഇതിനിന്റെ കൊച്ചമ പറഞ്ഞിട്ടാ

ഇത് കഴിച്ചാൽ പിന്നെ അവർ ചോദിക്കുന്നതെന്നും നിനക്ക് മനസ്സിലാകില്ല അവർ അടിക്കുന്നതിനു വേദനയും ഉണ്ടാകില്ല

അവൻ വായ തുറന്നു അയാൾ അവന്റെ വായിലെക് ഇട്ടുകൊണ്ട് കുറച്ചു വെള്ളവും കൊടുത്തു

ഇടി മുറിയിൽ നിന്നുള്ള അലർച്ച കേട്ടാണ് ബിന്ദു അങ്ങോട്ട് ചെന്നു

ഡോ ഇനി മതി മതി ഇനി അടിച്ച അവൻ ചത്തുപോകും

ഇവനൊന്നും പറയുന്നില്ല madam മൂന്നാംമുറ വേണ്ടി വരുമെന്ന് ് തോന്നുന്നു

മതിയെടാ നിർത്താൻ താൻ എന്റെ ജോലി കളയും

അവന്റെ കെട്ടഴിച്ച് റൂമിൽ കൊണ്ടിരുത്ത് ഞാൻ ഒന്നുകൂടി ചോദിക്കട്ടെ

അയാൾ കൊടുത്ത കഞ്ചാവ് ഗുളിക യുടെ dosa അവന്റെ രക്തത്തിൽ കലങ്ങി തുടങ്ങി വേദനയെല്ലാം വിട്ട് ഒഴിയുന്ന പോലെ

അവർ ചോദിക്കുന്ന ക'മ്പി.കു;ട്ട'.ന്‍,'നെ.'റ്റ്ചോദ്യങ്ങൾ ഒന്നും അവൻ കേട്ടില്ല പാറിപ്പറക്കുന്ന പോലെ തോന്നി പെട്ടെന്ന് കസേരയിൽ നിന്ന് അവൻ താഴേക്ക് വീണു

ബിന്ദു പോലീസുകാരെ വിളിച്ച് അവനെ എടുത് അവിടെ സൈഡിൽ കിടത്താൻ പറഞ്ഞു ഡോക്ടറെ വിളിച്ച് ഒന്ന് ചെക്ക് ചെയ്യാൻ para

ബിന്ദു വീണ്ടും സുകേഷിനെ വിളിച്ചുനോക്കി

💬 Comments

View all comments