← Back to സമർപ്പണം 2 [Shafi]

Comments

സമർപ്പണം 2 [Shafi] · approved reader discussion

Star • 20-10-2025 11:50

ഇങ്ങനെ കഥകൾ എഴുതുമ്പോൾ പണം കിട്ടുന്നുണ്ടോ? അങ്ങനെ ആണെങ്കിൽ നന്നായിരുന്നു ല്ലേ.

DJ • 30-11-2023 13:50

Bro next part?

kunjappan • 26-10-2023 00:54

Super... Waiting..

സ്നേഹിതൻ • 19-10-2023 20:33

സൂപ്പർ കഥ.... ഉഗ്രൻ ഫീലും ?❤️

ജാക്കി • 10-10-2023 10:00

സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ?
സെറീനയും അവനും തമ്മിൽ എന്താ ബന്ധം. അവനും ശിഫയും കൂടിയുള്ള സീനുകൾ പൊളിയാണ്. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂട്ടണേ മച്ചാനെ. ഈ പാർട്ടിൽ അത് വളരെ കുറവ് ആയിരുന്നു. ഒരു കളി ഇതുവരെ വന്നില്ല പക്ഷെ അതിൽ കുഴപ്പമില്ല ഇങ്ങനെ പതുക്കെ കഥാപാത്രങ്ങളെ മനസ്സിലാക്കി കളിയിലേക്ക് എത്തുന്നതാണ് നല്ലത് ?

സച്ചി • 08-10-2023 10:48

കഥ വേഗത്തിൽ പോകുന്നുണ്ട് സ്പീഡ് കുറച്ച് കാര്യങ്ങൾ കുറച്ചൂടെ ഡീറ്റൈൽ ആക്കാൻ കഴിയുമോ ബ്രോ?
എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു ❤️

രമണൻ • 08-10-2023 04:50

തുടരണം.. നന്നായിട്ടുണ്ട്.. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട് ബ്രോ അതൊന്ന് ശ്രദ്ധിക്കണം, പിന്നെ സ്പീഡ് കുറച്ചു എഴുതിയാൽ മതി.. നല്ല സ്പീഡുണ്ട് കഥക്ക്..

Sparo • 07-10-2023 21:16

Kidukiii

ജോസ് • 07-10-2023 12:55

സൂപ്പർ ??????
ശിഫയും അവനും ഇതുവരെ ഒരു കിസ്സ് പോലും ചെയ്തില്ലല്ലോ
എന്തൊരു രസമാണ് അവർ രണ്ടുപേരുടെയും കോമ്പിനേഷൻ സീൻസ് വായിക്കാൻ

ചേറാടി കറിയ • 07-10-2023 12:31

Kurach divasamaayi wait cheyyan thudangeet...ini vayichit varaam bro??

Midhun • 06-10-2023 22:34

Super ?

Reader • 06-10-2023 20:29

Serina ..is  his mother...aano

Mouli • 06-10-2023 20:04

Wow ശിഫയുടെ scene ഒക്കെ അടിപൊളിയായി

സണ്ണി • 06-10-2023 19:00

മേരിച്ചെച്ചിക്ക് കട്ട വെയിറ്റിംഗ്!!!!!

Mukundan • 06-10-2023 17:02

എന്റിഷ്ടാ, കലക്കി ട്ടോ. അല്പം സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്. അത് ഒഴിച്ചാൽ നന്നായി. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ്‌ ചെയുക പ്ലീസ്. കാത്തിരിക്കുന്നു.
സസ്നേഹം

Ramu • 06-10-2023 01:24

Good story

Rass • 06-10-2023 00:54

Next part Vegam thaw bro

Shihas • 05-10-2023 20:30

Nice story. Pls continue bro