Chapter Title : സമർപ്പണം 4 [Shafi]
?!"
"എൻറെ എംഡിയാണ് അദ്ദേഹം റിസപ്ഷൻ ഇരിക്കുന്നുണ്ട് ,"ബൈകാർ ദുബായിലോട്ട് പോവുകയാണ് എന്നോട് കൂടെ വരാൻ പറഞ്ഞു,"
" ഷെഫീഖ് ഞാൻ നിന്റെ കൂടെ ഒരു ദിവസം ഫുൾ ഇവിടെ ചെലവഴിക്കണം എന്നു കരുതിയതാണ് ,'" അവൾ വിഷമ ഭാവത്തിൽ കീച്ചുണ്ട് പുറത്തേക്ക് തള്ളി പരിഭവം പറഞ്ഞു.
"
"ഇനി അദ്ദേഹം ഇങ്ങോട്ട് വന്നാൽ ആകെ പെട്ടു. നീ പെട്ടെന്ന് പോകാൻ നോക്ക് ,"
അണ്ടി പോയ അണ്ണാനെ പോലെ ഷെഫീക്ക് അവളെ നോക്കിയിരുന്നു ,
അവൻറെ അടുത്തേക്ക് വന്നു മുറുകെ കെട്ടിപ്പിടിച്ച ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .പുഞ്ചിരിച്ച മുഖവുമായി അവനോട് പറഞ്ഞു
"സാരമില്ല നമുക്ക് ഇനിയും കാണാം. "
"ഐ വാണ്ട് യൂ മാൻ ബാഡ്ലി,"!
"ബട്ട് ഐ ഡോണ്ട് നോ വാട്ട് എബൗട്ട് യു ?!"
" വി വിൽ ടച്ച് ആപ് ടുമാറോ ഓണ് വർഡ്സ്," യൂ ഹാവ് മൈ നമ്പർ റൈറ് ?!!
" യെസ്"
അവൻ പതിയെ തലയാട്ടിക്കൊണ്ട് തന്റെ ഡ്രസ്സ് എടുത്തിട്ടു, അതേസമയം അവളും ഡ്രസ്സ് ചേഞ്ച് ചെയ്തിരുന്നു,
ഷെഫീക്കിന് മുഖം കണ്ടതുകൊണ്ടാവണം അവൾ വീണ്ടും അവനെ വന്ന് ഗാഢമായി പുണർന്ന് അവൻറെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു,
" സോറി പൊന്നേ നിരാശയൊന്നും വേണ്ടല്ലോ?! ഇന്നലെ നമ്മൾ അടിച്ചു പൊളിച്ചില്ലേ?? ഒരു ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് പ്രത്യക്ഷമായി,
യാത്രയും പറഞ്ഞ ഷഫീഖ് തിരികെ പോന്നു, താഴെ എത്തിയ ഷെഫീഖ് ഊബർ വിളിച്ച് തന്റെ കാർ എടുക്കാൻ പോയി. തൊട്ടടുത്തുതന്നെയാണ് കാറെടുത്ത് വീട്ടിൽ പോകാൻ ചിന്തിച്ചപ്പോഴാണ്
💬 Comments
View all comments