0%

Chapter Title : സമർപ്പണം 4 [Shafi]

Author : Kambikathakal Read All Parts 449

തുറന്ന് അവൻറെ ചുണ്ടുകൾ വിഴുങ്ങി കളഞ്ഞു, സണ്ണിയുടെ കണ്ണുകൾ പൂർണ്ണരൂപത്തിൽ തുറന്നു ,കണ്ണുകൾ അടച്ചുകൊണ്ടു തന്നെ അവനെയും കൊണ്ട് അവൾ ഒന്ന് വട്ടം കറങ്ങി

" ദാ കിടക്കുന്ന രണ്ടും കൂടി നിലത്ത് "!!
പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു അവിടെ

""ഹ ""ഹ ""ഹാ ഹാ"""

രണ്ടുപേർക്കും നല്ലോണം വേദനയായിട്ടുണ്ട് പ്രതീക്ഷിക്കാതെ താഴോട്ട് വീണത് ആണല്ലോ ,പതിയെ പതിയെ ആ ചിരി കനം കുറഞ്ഞുവന്നു നേരത്ത ശബ്ദത്തിൽ ഷിഫ സണ്ണിയോട് ചോദിച്ചു

"നമ്മൾ എന്താടാ കാണിച്ചേ ?!

സണ്ണി തമാശ രൂപയാണ് തിരികെ
"നിനക്കറിയില്ലേ പെണ്ണേ ,  എന്താ കാണിച്ചത്,""

എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് തിരിഞ്ഞപ്പോൾ കണ്ണുകൾ നിറച്ച് അവനെ നോക്കുന്ന ഷിഫയെയാണ് കണ്ടത് ,
|
"എന്തു പറ്റിയെടീ ?!!!!""""

"എടാ ഞാൻ നന്ദുവിനെ ചതിച്ചില്ലേടാ,!!  അവൻ എന്നെ എത്രമാത്രം സ്നേഹിക്കുന്നത് ആണ് ?!  """""

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി സണ്ണിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു ,അവളെ തൻറെ നെഞ്ചിലോട്ട് വലിച്ച് ചേർത്ത് സണ്ണി പതിയെ കണ്ണുകളിൽ ഉമ്മ വെച്ചു

"എടി അവനെ ഒരിക്കലും നമ്മൾ വിഷമിപ്പിക്കില്ല !!

"നമുക്കിടയിൽ ഉള്ളത് നമ്മൾ ഉള്ളപ്പോൾ മാത്രം അതിനെ പ്രേമത്തിൻറെ തലത്തിലോട്ട് കൂട്ടിക്കൊണ്ടുപോണ്ട ,  പിന്നെ നീ ഒരുപാട് കടന്നു ചിന്തിക്കുക ഒന്നും വേണ്ട ,

അവനെ നീ സ്നേഹിക്കാതിരുന്നിട്ടില്ലല്ലോ? അവനു വേണ്ടതൊക്കെ നീ ചെയ്തു കൊടുക്കാറുണ്ട് , """പിന്നെ എന്നതാ ?!""

ഇതൊക്കെ പറയുമ്പോൾ അവളുടെ ഏങ്ങൽ കുറഞ്ഞു വരുന്നുണ്ടായിരുന്നു,
കലങ്ങിയ കണ്ണുകൾ ഉയർത്തി അവനെ നോക്കി, പുലർകാലത്ത് ഇലത്തുമ്പിൽ മഞ്ഞ് കണങ്ങൾ

💬 Comments

View all comments