0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

തരും,  അല്ലെങ്കിൽ ഞാൻ ഒന്ന് അടിച്ചു ബാക്കി ഫ്രിഡ്ജിൽ വയ്ക്കും,""!!""  ഒരു കൂസലില്ലാതെ അവൾ പറഞ്ഞു,  പെട്ടെന്ന് തന്നെ കോളിംഗ് ബെൽ അടിച്ചു,  ഫുഡ് പാർസൽ വന്നതായിരുന്നു നല്ല ബീഫ് ഫ്രൈയും പൊറോട്ടയും ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു ,

""എന്താ മോളെ ഉദ്ദേശം ?!!!!  നമ്മൾ രണ്ടും അടിച്ചു ഫിറ്റ് ആവുകയാണോ ?!!!  നാളെ ഓഫീസിൽ പോണ്ടേ ?!!!  പിന്നെ അടിച്ചോണ്ട് എങ്ങനെയാ റൂമിൽ പോകുന്ന?!!  ചെക്കിംഗ് ഉണ്ടെങ്കിൽ കഴിഞ്ഞു ,?!  ഞാൻ പറഞ്ഞു നിർത്തി,

"അതിന് ആരാണ് റൂമിൽ പോകുന്ന?!  നമ്മൾ രണ്ടുപേരും അടിക്കുന്നു,  ഫുഡ് കഴിക്കുന്നു , ഇവിടെ കിടന്നുറങ്ങുന്നു , നീ നാളെ രാവിലെ എണീറ്റ് നിൻറെ റൂമിലോട്ട് പോകുന്നു ,  നീ അവിടുന്ന് ഓഫീസിലോട്ട് വരുന്നു,  ഞാൻ ഇവിടുന്ന് സ്ട്രൈറ്റ് ഓഫീസ്!!--  അവൾ രണ്ടു കൈകളും ഇരുവശത്തേക്കും മലർത്തി വക്കീലുകൾ കോടതിയിൽ ദാറ്റ്സ് യുവർ ഓണർ എന്ന് പറയുന്നതുപോലെ നിന്നു ,

" അയ്യടാ ഒന്ന് പോടീ ,!!  നീ കള്ളും കുടിച്ച് എന്നെ ബലാത്സംഗം ചെയ്താലോ?!!

അവൾ രാജൻ പി ദേവിനെ അനുകരിച്ച് ഇരുകൈകളും ഇങ്ങനെ ചുരുട്ടി ചുരുട്ടി എൻറെ അടുത്തേക്ക് വന്നു,

"" ചിലപ്പോൾ സംഭവിച്ചേക്കാം!!!!!  നീ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി ,!""""  //എന്നും പറഞ്ഞു പൊട്ടിച്ചിരിച്ചു ,കൂടെ ഞാനും.  അവൾ എന്നെ മുറുക്ക് കെട്ടിപ്പിടിച്ചു.

"" സോറി ട്ടോ മുത്തേ !!!  ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല ഇന്ന് ഉച്ചക്ക് , നോർമലി പറഞ്ഞു പോയതാണ്!!

ഞാൻ അവളുടെ താടിയിൽ പതുക്കെ

💬 Comments

View all comments