Chapter Title : സമർപ്പണം [Shafi]
തൂത്ത് വൃത്തിയാക്കി, ഞാൻ കുറച്ച് സമയം കൂടെ അവിടെയിരുന്നു, ഇടയ്ക്കിടക്ക് ഡോർ ക്രോസ് ചെയ്തു ഷിഫാ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു. അടുത്ത വരവിൽ കയ്യിലിരുന്ന വെള്ളം എന്റെ മുഖത്തെ കുടഞ്ഞ് ..
"|എഴുന്നേറ്റ് പോയി കുളിക്കടാ""!!
എന്നും പറഞ്ഞ് അലക്കിയ സാധനവുമായി പുറത്തേക്ക് പോയി , "ഏതായാലും നാറി അവളുടെ മുന്നിൽ അല്ലേ സാരമില്ല, പോട്ടെ ,... എന്നും മനസ്സിൽ വിചാരിച്ച് പുതപ്പ് എടുത്ത് മുകളിലോട്ട് എറിഞ്ഞു, പൂർണ്ണ നഗ്നനായി തന്നെ എഴുന്നേറ്റു നിന്നു ഒന്നു മൂരി നിവർന്നു, കൈകൾ ഉയർത്തി ഊര പുറകിലോട്ട് വളച്ച് കൈകൾ ബെഡിൽ തൊട്ടു, പെട്ടെന്ന് നേരത്തെ ഷിഫാ ഉണ്ടാക്കിയത് പോലെ ഒരിക്കൽ കൂടി ഒരു ചെറിയ നിലവിളി ശബ്ദം ഞാൻ കേട്ടു
"അയ്യോ!!!!!!!!!!!!!!!!!"""|||
ആ ശബ്ദം ഒന്ന് ഉയർന്ന് പെട്ടെന്ന് നിലച്ചു, ആ ശബ്ദം എനിക്ക് പരിചിതമല്ലായിരുന്നു, ഷിഫയല്ല!!!!!!!!! പിന്നെ ആര്?!!!!
തുടരും.......
💬 Comments
View all comments