0%

Chapter Title : സമീർ ടു സമീറ 4 [GP]

Author : Kambikathakal Read All Parts 778

പറഞ്ഞിട്ടുണ്ടാവാ എന്ന് ഞാൻ ആലോചിച്ചു ഇരുന്നു .
ഞങ്ങൾ ഓഫീസിൽ എത്തി, ഒരു സാധാരണ ദിവസം പോലെ അന്നും കടന്ന് പോയി . വൈകുന്നേരം തിരിച്ചു ഫ്ലാറ്റിലേക് പോവുമ്പോൾ സർ എനിക്ക് ഫോൺ തന്നു. ഉമ്മയെ റിങ് ചെയ്ത ശേഷം ആണ് ഫോൺ തന്നത് .

ഉമ്മ : ഹലോ , ഇപ്പളാണോ വിളിക്കുന്നത് ഇന്നലെ രാത്രി പറഞ്ഞതല്ലേ

ഞാൻ : കുറച്ചു തിരക്കിൽ ആയി പോയി

ഉമ്മ : നിനക്ക് അവളെ ഇഷ്ട്ടപെട്ടു ലെ

അത് കേട്ടപ്പോൾ ഞാൻ ഞെട്ടി. സർ വേണ്ട എന്ന് പറഞ്ഞു കാണും എന്ന ഞാൻ വിചാരിച്ചത് .

ഞാൻ : ആ ഉമ്മ

ഉമ്മ : അവളുടെ വെള്ളയുപ്പ ക് തീരെ സുഖമില്ല. പെട്ടെന്ന് നടത്തണം എന്ന പറയുന്നത്

ഞാൻ : പെട്ടെന്ന് പറയുമ്പോൾ?

ഉമ്മ : അടുത്ത മാസം തെന്നെ നടത്തണം എന്ന പറയുന്നത്

ഞാൻ : അടുത്ത മാസം തന്നെയോ. ഈ മാസം ആകെ 1 ആഴ്ച ബാക്കി ഉള്ളു .

ഞാൻ സർ ന്റെ മുഖത്തേക് നോക്കി . സർ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല .

ഉമ്മ : നല്ല വീട്ടുകാരാണെടാ . കുട്ടിയും നല്ലതല്ലേ . നീ ഫോട്ടോ കണ്ടില്ലേ .ഒന്നും നോക്കാൻ ഇല്ല നീ കല്യാണം അടുപ്പിച്ചു വന്നാൽ മതി , അടുത്ത മാസം 14 ആണ് ഡേറ്റ് പറഞ്ഞത് .

ഞാൻ : മം ഓക്കേ

ഉമ്മ : ശെരിയാടാ ഞാൻ എന്നാൽ കാര്യങ്ങൾ ഒക്കെ വേഗം നോക്കട്ടെ. നീ എപ്പഴാ ലീവ്

💬 Comments

View all comments