Chapter Title : സമീർ ടു സമീറ 5 [GP]
അവിടെ എല്ലാം വിളമ്പി വെച്ചിരുന്നു .എന്റെ കൂടെ ഉമ്മയും അവളും ഇരുന്നു .ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചു .
“എടാ നിങ്ങൾ ഇന്ന് തെന്നെ പോകുവാണോ ,2 ദിവസം നിന്നിട്ട് പോയാൽ പോരെ എടാ ”
“ഉമ്മ അവിടെ നാളെ തെന്നെ എത്തണം അതോണ്ട് അല്ലെ ഒരു 2 ആഴ്ച കഴിയുമ്പോൾ ഞങ്ങൾ ഇങ് പോരും .എന്നിട്ട് നമുക്ക് ഒരു ട്രിപ്പ് ഒക്കെ പോകാം ”
അത് കേട്ടപ്പോൾ ഉമ്മ കൊറച്ചു ഹാപ്പി ആയി .മുഖത്തൊരു ചിരിയൊക്കെ വന്നു .അങ്ങനെ ഞങ്ങൾ സംസാരിച്ചു ഭക്ഷണം കയിച് എഴുന്നേറ്റു .
“എടി നമുക്ക് ഇപ്പൊ തെന്നെ ഇറങ്ങണം ട്രാഫിക് ഒക്കെ കയിഞ്ഞ് കൊച്ചി എത്തണ്ടേ .നീ വേഗം പോയി റെഡി ആയിക്കോ .
അങ്ങനെ ഞങ്ങൾ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് സെറ്റ് ആക്കി കുളിച്ചു ഫ്രഷ് ആയി ഒരുങ്ങി .ഞാൻ ടൈറ്റേഴ്സ് എല്ലാം വലിച്ചു കേട്ടി അതിന്റെ മുകളിൽ ഒരു ലൂസ് ഫിറ്റ് ടീഷർട്ടും പാന്റും ഇട്ടു. ഞാൻ ഡ്രസ്സ് മാറുന്നതൊക്കെ അവൾ കാണാതിരിക്കാൻ ഞാൻ മാക്സിമം ശ്രെദ്ധിച്ചിരുന്നു .ഞാൻ ഡ്രസ്സ് ചെയ്ത് ബാത്‌റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി .അവൾ അതെ ചുരിദാറിൽ ബാഗ് എല്ലാം പാക്ക് ചെയ്ത് സെറ്റ് ആകിയിട്ടുണ്ടായിരുന്നു .
“ഹിബ റെഡി ആയില്ലേ ”
“ഞാൻ റെഡി ആണ് ഇക്ക ”
എന്നും പറഞ്ഞു കൊണ്ട് അവൾ ഒരു പർദ്ദ എടുത്തു ഇട്ടു .കണ്ണെഴുതി ലൈറ്റ് കളർ ലിപ്സ്റ്റിക്ക് ഇട്ട് ആ മുഖം അവൾ പർദ്ധയുടെ ശൗൾ കൊണ്ട് ചുറ്റിയപ്പോൾ അവൾ ഒരു
💬 Comments
View all comments