0%

Chapter Title : സമീർ ടു സമീറ [GP]

Author : kkstories Read All Parts 1.9K

എന്ന് പറഞ്ഞു എഴുന്നേറ്റു .ഞാൻ കടയിൽ നിന്ന് തെന്നെ ഒരു സിഗേരറ്റ് വാങ്ങി അവിടെ നിന്ന് തെന്നെ കത്തിച്ചു. സിഗേരറ് കത്തിക്കുമ്പോൾ ഞാൻ അവളെ തെന്നെ ശ്രദ്ധിച്ചു. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അവൾ ഒരു ട്രാൻസ് ആണെന്ന് മനസിലാവുള്ളു. നല്ല വഡിവോത ശരീരം. പക്ഷെ മൂലയുടെ ഭാഗം പൊന്തി നില്കുന്നുണ്ട്. പെട്ടെന്ന് ആണ് ഞാൻ ശ്രദ്ധിച്ചത് അവൾ എന്നെ നോക്കുന്നത്. ഞാൻ പെട്ടെന്ന് തല തിരിച്ചു. പക്ഷെ അവൾ എഴുന്നേറ് എന്റെ അടുത്തേക് വന്നു. ഞാൻ അല്പം ഒന്ന് ഭയന്നു. പക്ഷെ അവൾ കൂൾ ആയിട്ട് എന്റെ അടുത്ത് വന്നു സിഗേരറ് കത്തിച്ചു.

“എന്റെ നമ്പർ നോട്ട് ചെയ്തോളു *********,എപ്പോ വേണെങ്കിലും വിളിച്ചോളൂ. ” ഞാൻ വേഗം ഫോണിൽ നമ്പർ സേവ് ചെയ്തു. എന്തോ ചെയ്യണം എന്ന് വിജാരിച്ച കാര്യമല്ല പക്ഷെ എന്നോട് അത് ചെയ്തുപോയി. പിന്നെ നമ്മൾ തമ്മിൽ ഒന്നും മിണ്ടിയില്ല. ഞങ്ങൾ സിഗേരറ് വലിച്ചു കഴിഞ്ഞപ്പോൾ കാശ് കൊടുത്ത് അവൾ പോയി. ഞാനും ഇറങ്ങി, അപ്പോയെക്കും അജ്മൽ എത്തി. ഞാൻ കാറിൽ കയറി അജ്മലിനോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.

എല്ലാം കേട്ടപ്പോൾ അവനും ഹാപ്പി ആയി. ഞങ്ങൾ അങ്ങനെ ഓരോ കഥകൾ പറഞ്ഞു അവന്റെ ഫ്ലാറ്റ് എത്തി. വീണ്ടും റംല ഒരു ഉച്ച വിരുന്ന് ഒരുക്കിയിട്ടുണ്ടായിരുന്നു. ഞാൻ ഭക്ഷണം കയിച് റംലയോട് ഒരു താങ്ക്സ് പറഞ്ഞു ബാഗുകളൊക്കെ എടുത്ത് ഹോട്ടലിലേക് പോയി. ഓഫീസിന്റെ അടുത്ത് തെന്നെ ആണ് ഹോട്ടൽ, ഓഫിസിലേക്കു നടക്കാനുള്ള ദൂരമേ ഉള്ളു.

എന്നെ ഹോട്ടലിൽ ആക്കി അജ്മൽ യാത്രയായി. ഞാൻ റീസെപ്ഷനിൽ

💬 Comments

View all comments