Chapter Title : സമീർ ടു സമീറ [GP]
കൂടെ രാത്രിതേക്കുള്ള ഭക്ഷണം റെഡി ആക്കി വെച്ചിട്ടിണ്ടായിരുന്നു. ഞാൻ കൈ കഴുകി ടേബിളിൽ ഇരുന്നു.
ഹിബ എനിക്ക് വിളമ്പി തന്നു , എന്നിട്ട് അവളും ഉമ്മയും ഇരുന്നു . ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നാട്ടുവാർത്തമാനങ്ങൾ പറഞ്ഞു ഭക്ഷണം കഴിച്ചു. ആയിഷുമ്മാന്റെ ഫുഡ് വേറെ ലെവൽ ആണ് .ടേസ്റ്റ് കൊണ്ട് നമ്മൾ കഴിച്ചുകൊണ്ട് ഇരിക്കും . ഭക്ഷണ പ്രിയൻ ആയ എന്റെ ശരീരത്തിൽ അത് കാണാനും ഉണ്ട് . കയിച് കയിഞ്ഞ് കൈ കഴുകുമ്പോയേക്കും എനിക്ക് ഒരു കാൾ വന്നു .
ഞാൻ വേഗം വീടിന്റെ പുറത്തേക് പോയി . മാസ്റ്റർ മണി എന്ന് കണ്ടപ്പോൾ തെന്നെ എന്റെ കൈകൾ വിറച്ചിരുന്നു. ഞാൻ വാതിൽ പുറത്ത് നിന്ന് ലോക്ക് ചെയ്ത ശേഷം കാൾ എടുത്തു.
മാസ്റ്റർ : എന്താടി മൈരേ സുഖമല്ലേ! ? ഞാൻ : യെസ് സർ . മാസ്റ്റർ:ഇന്നെന്തൊക്കെ ചെയ്തെടി തേവിടിച്ചി? ഞാൻ രാവിലെ മുതൽ നടന്നതൊക്കെ പറഞ്ഞു കൊടുത്തു . മാസ്റ്റർ : ഹ്മ്മ് ഇന്നത്തെ കളി കഴിഞ്ഞിട് എന്നെ വിളിക്.
ഞാൻ ശെരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. കാൾ കഴിഞ്ഞപ്പോൾ കുറെ സമാധാനം ആയി. പക്ഷെ ഇന്നത്തേത് കഴിഞ്ഞിട്ടില്ല തുടങ്ങാൻ പോവുന്നതേ ഉള്ളു. ഞാൻ പോക്കറ്റിലിരുന്ന സിഗരറ്റ് എടുത്ത് കത്തിച്ചു. എന്നിട്ട് കുറെ നേരം അവിടെ തെന്നെ ഇരുന്നു . പലതും ഞാൻ ആലോചിച്ചു കൂട്ടി അവിടെ ഇരുന്നിട്ട്. ചില ഭയങ്ങളും ഉള്ളിലേക്കു കയറി വന്നിരുന്നു. കുറച്ചു സമയം കൂടെ ഇരുന്നിട്ട് സിഗേരറ്റിന്റെ മണം പോയി എന്ന് ഉറപ്പാകിയിട്ട് ഞാൻ
💬 Comments
View all comments