0%

Chapter Title : സമീറ ആന്റി [കോമളൻ]

Author : Kambikathakal Read All Parts 1.3K

'ആന്റി പറഞ്ഞു. 'അതിനെന്താ അവൻ വരും'അച്ഛൻ അപ്പോഴേ മറുപടിയും പറഞ്ഞു. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.അങ്ങനെ രാത്രി ഞാൻ അവരുടെ വീട്ടിൽ എത്തി.വലിയ വീടാണ് വീടിനു ചുറ്റും റബ്ബർ കാടുകളും. ഞാൻ ആദ്യമായിട്ടാണ് ആ വീട്ടിൽ കിടക്കാൻ പോകുന്നത്. മുൻപൊക്കെ ആരും ഇല്ലത്തെ വരുമ്പോൾ എന്റെ അമ്മ ആയിരുന്നു പോകുന്നത് അവർക്ക് കൂട്ടിന്. എന്തായാലും അവിടെ ചെന്ന് ടി വി ഒക്കെ കണ്ടിരുന്നു. അവർ ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ആയിരുന്നു വേഷം.'ഈ സ്ത്രീക്ക് നാണമില്ലേ പ്രായം ഇത്രേം ആയിട്ടും ഇതൊക്കെ ഇട്ടോണ്ട് നടക്കാൻ 'ഞാൻ മനസ്സിൽ ചിന്തിച്ചു.

അവർ എന്നോട് പുക പുരയിൽ നിന്നും ഉണങ്ങിയ റബ്ബർ ഷീറ്റുകൾ മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിൽ കൊണ്ട് ഇടാൻ പറഞ്ഞു.എല്ലാം കൂടി മുകളിൽ എത്തിച്ചപ്പോൾ തന്നെ നെറ്റ് നടുവൊടിഞ്ഞു. അപ്പോഴേക്കും അവർ ആഹാരം കഴിക്കാൻ വിളിച്ചു.ഞാൻ സാധാരണ 9 മണി കഴിഞ്ഞാണ് ആഹാരം കഴിക്കുന്നത്.അന്റി 8 മണിക്ക് വിളിച്ചപ്പോൾ ഞാൻ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു.'അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ 9 മണിക്ക് മൂൻപ് ഉറങ്ങാൻ പോകും അതിന് മൂൻപ് ആഹാരം കഴിക്കണം,വന്ന് കഴിക്ക്' ആന്റി പറഞ്ഞു.ഞാൻ ആഹാരം കഴിച്ചോ വീണ്ടും ഫോണിലും കളിച്ച് ടി വി യും കണ്ട് കൊണ്ടിരുന്നു.ആന്റി എന്റെ അടുത്ത് വന്ന് നിന്ന് എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.'ടി വി യും കണ്ട് ഇരുന്നാൽ മതിയോ കിടക്കണ്ടേ 'അന്റി ചോദിച്ചു.'ആന്റി പോയി കിന്നോളൂ,

ഞാൻ ഈ സെറ്റിയിൽ കിടന്നോളാം 'ഞാൻ പറഞ്ഞു.'അത് കൊള്ളാം എന്നെ ഒറ്റയ്ക്ക് കിടത്താൻ ആണെങ്കിൽ നീ പിന്നെ

💬 Comments

View all comments