Chapter Title : സമീറ ആന്റി അയലത്തെ സുന്ദരി 4 [Sainu]
കൊണ്ടല്ല ഞാൻ വിജയിച്ചു കാണണം എല്ലാ മേഖലയിലും എന്നു എന്നെക്കാളും കൂടുതൽ ആഗ്രഹിക്കുന്ന 3പേരിൽ ഒരാൾ ആന്റിയായിരുന്നു. ഒന്നു എന്റെ ഉമ്മ പിന്നെ എന്റെ ഉപ്പ അടുത്തത് എന്റെ സമീറ ആന്റി
ഇന്നെന്താണാവോ എന്നു വിചാരിച്ചു
എക്സാം കഴിഞ്ഞു എന്നറിഞ്ഞിട്ടാണോ അതോ വേറെ എന്തെങ്കിലും വിശേഷമുണ്ടോ എന്നറിയാനായി ഞാൻ ഫോണെടുത്തു..
ഹലോ ആ സൈനു നീ എവിടെയാ.
ഞാൻ വീട്ടിലേക്കു വരുന്നേ ഉള്ളു ആന്റി
എന്തെ
ഒരു കാര്യമുണ്ടായിരുന്നു എന്താ ആന്റി
ഒന്നും ഇല്ലെടാ നീ പേടിക്കേണ്ട കാര്യമൊന്നും ഇല്ല.
ഞാനിവിടെ ടൗണിൽ ഉണ്ടെടാ നീ പോകുമ്പോൾ എന്നെയും എടുക്കണേ. എന്ന് പറഞ്ഞു..
അതിനാണോ ഞാനാകെ പേടിച്ചു പോയി ആന്റി.
നീ വേറെന്താ കരുതിയെ.
ഇല്ല പെട്ടന്നുള്ള വിളി കണ്ടപ്പോൾ.
ഇപ്പോയാണ് നിന്നെ വിളിക്കേണ്ട സാഹചര്യം വന്നത് അത് കൊണ്ടാണ് ഞാൻ വിളിച്ചേ
മറക്കല്ലേ ഞാനൊറ്റക്കെ ഉള്ളൂ..
അത് കേട്ടതും എനിക്ക് സന്തോഷമായി..
കുറെ ആയി ഇങ്ങിനെ ഒരു സിറ്റുവേഷൻ കിട്ടിയിട്ട്..
എക്സാം എന്നു പറഞ്ഞു എന്നെ അടക്കി വെച്ചിട്ട്..
എന്ന് മനസ്സിൽ വിചാരിച്ചു..
ആ എവിടെയാ ആന്റി ഇപ്പൊ നില്കുന്നെ.
ആന്റി പറഞ്ഞു തന്ന സ്ഥലവും കണ്ടെത്തി അവിടെ നിന്നും ആന്റിയെ പിക് അപ്പ് ചെയ്തു ഞാൻ വണ്ടി എടുത്തു..
കുറച്ചു ദൂരം യാത്രയുണ്ട് അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്കു..
അതുകൊണ്ട് തന്നെ. എന്തെങ്കിലും ഒക്കെ കഴിക്കാം എന്നു പറഞ്ഞോണ്ട് ഞാൻ ആന്റിയെയും കൂട്ടി ഒരു നല്ല ജ്യൂസ് പാർലറിൽ കയറി ആന്റിക്കും എനിക്കും ഇഷ്ടമുള്ളതെല്ലാം കഴിച്ചു ഞങ്ങൾ അവിടെ നിന്നും ഒരു ഇണ കുരുവികളെ
💬 Comments
View all comments