0%

Chapter Title : ?സമീറയുടെ പർവ്വതങ്ങൾ 4? [മാജിക് മാലു]

ബെൽ അടിച്ചു, ആരും വാതിൽ തുറന്നില്ല, ഞാൻ വീണ്ടും വീണ്ടും അടിച്ചിട്ടും ആരും വാതിൽ തുറക്കാത്തത് കണ്ട് ഞാൻ ആലോചിച്ചു നിങ്ങൾ ആലോചിച്ച അതേ കാര്യം “താൻ എന്തൊരു പൊട്ടൻ ആണെടോ? കറന്റ് ഇല്ലാതെ ആണോ ബെൽ അടിക്കുന്നത്?!” ഞാൻ അല്പം ചമ്മി കേട്ടോ..... ഏതായാലും ഞാൻ വാതിലിൽ മുട്ടി, അല്പം കഴിഞ്ഞു സുജേച്ചി വാതിൽ തുറന്നു. പുഞ്ചിരി തൂകി, സാരീ ഇടുപ്പിൽ ചുറ്റി വാതിൽ തുറന്നു എന്നെ നോക്കിയ സുജേച്ചി അല്പം ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു. സുജ : - അല്ല, ഇതാരാ ഇത്?! അസ്‌ലമിന് എന്നെ ഒക്കെ അറിയോ? ഇങ്ങനെ ഒരു അയൽക്കാരി ഇവിടെ ഉള്ളത് ഓർമ്മ ഉണ്ടോ?! ഞാൻ : - അതെന്താ സുജേച്ചി അങ്ങനെ പറയുന്നത്? സുജേച്ചി മുഴുവൻ സമയവും ബാങ്കിൽ അല്ലേ, അത് കൊണ്ട് കാണാൻ പറ്റിയില്ല വന്നിട്ട്. സുജ : - ഓഹ് ഞാൻ രാത്രിയിലും ബാങ്കിൽ അല്ലേ?! ഞാൻ : - രാത്രി, പിന്നെ ഇവിടെ ഞാൻ എങ്ങനെ ആണ്...... സുജ : - രാത്രി വന്നാൽ എന്താ? വീട് ഇടിഞ്ഞു വീഴുമോ?! ഞാൻ : - അതല്ല, സുജേച്ചി ഒറ്റക്ക് താമസിക്കുമ്പോൾ ഞാൻ ഇവിടെ രാത്രി വരുന്നത് മോശമായി ആളുകൾ ചിലപ്പോൾ എടുക്കും. സുജ : - ഹഹ എന്റെ പൊന്ന് അസ്‌ലം, ആളുകൾ എന്തു പറയുന്നു എന്ന് നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ? ഹ്മ്മ് അതവിടെ നിൽക്കട്ടെ നീ അകത്തേക്ക് വാ, ഇവിടെ കറന്റ് ഇല്ല. ഫ്യുസ് പോയത് ആണ്, ഞാൻ ആ എലെക്ട്രിഷ്യൻ

💬 Comments

View all comments