0%

Chapter Title : ?സമീറയുടെ പർവ്വതങ്ങൾ 4? [മാജിക് മാലു]

വിട്ട സുഖം ഒന്നും ഇന്ന് വീഡിയോ കാൾ ചെയ്തു കണ്ട് വിടുമ്പോൾ കിട്ടില്ല, അത് ഒരു പ്രത്യേക ത്രിൽ ആയിരുന്നു. രാമുവേട്ടന്റെ സി ഡി ഷോപ്പിൽ പകൽ അന്തിയോളം കത്ത് നിന്നാൽ ആയിരുന്നു, നാട്ടിലെ BBC കളുടെ കണ്ണ് വെട്ടിച്ചു ഒരു കുത്ത് സി ഡി പോലും എടുക്കാൻ സാധിക്കുകയുള്ളു, ഒപ്പം ആ സി ഡി അനുരാധക്ക് കാണാൻ കൊടുക്കാറ് പതിവ് ആയിരുന്നു, ഒരിക്കൽ അവളുടെ മുറി അടിച്ചു വരുമ്പോൾ സുജേച്ചി ആ സി ഡി പിടിച്ചതും അവളെ ഒരുപാട് തല്ലിയതും എന്നിട്ടും അവൾ എന്റെ പേരുപറയാതെ നിന്നതും എന്നോട് ഉള്ള അവളുടെ ഇഷ്ട്ടം കാരണം ആയിരുന്നു. അതിന് ശേഷം സുജേച്ചി അവളെ താഴെ ചേച്ചിയുടെ മുറിയിൽ കിടത്താൻ തുടങ്ങി, അതോടെ അറ്റം മുറിഞ്ഞ ഡയറി മിൽകുമായി ജനലിന്റെ ഇപ്പുറത്തു ഞാൻ നിരാശനായി കുറേ ദിവസം ഇരുന്നു. പക്ഷെ അടച്ചിടും തോറും ആഗ്രഹം കൂടും എന്ന് ഞാനും അനുരാധയും മനസിലാക്കിയിരുന്നു ആ കാലയളവിൽ. കോളേജിൽ പോവുമ്പോൾ മാത്രം അവളെ ഒന്ന് കാണാം എന്ന് അല്ലാതെ വേറെ ഒരു വഴിയും ഇല്ലാതെ ആയിരുന്നു, അങ്ങനെ ആയിരുന്നു ഓണം വന്നത്. ഓണത്തിന്, നാട്ടിലെ കലാകാരൻമാരുടെ ഓണപരിപാടി ഉണ്ടായിരുന്നു, ജാതി മത ബേധമന്യേ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയിൽ അനുരാധയുടെയും സുജേച്ചിയുടെയും എല്ലാം തിരുവാതിര കളി ഉണ്ടായിരുന്നു. കസവു സാരീ ഉടുത്തു മുടിയിൽ മുല്ലപ്പൂ അണിഞ്ഞു, കരിമഷിയും വാൽ കണ്ണും എഴുതി തിരുവാതിര കളിക്കുന്ന അനുരാധയെ കണ്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു,
അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് എനിക്ക് വേണ്ടി മാത്രം

💬 Comments

View all comments