0%

Chapter Title : ?സമീറയുടെ പർവ്വതങ്ങൾ 4? [മാജിക് മാലു]

അല്പം മാറി ഉള്ള കടയുടെ പുറകിലേക്ക് ചെന്ന് നിന്നു. അനുരാധ ചുറ്റും നോക്കി ആരും കാണില്ല എന്ന് ഉറപ്പ് വരുത്തി അവൾ പതിയെ കടയുടെ പുറകിൽ വന്നു. കുറേ ദിവസത്തിന് ശേഷം അവളെ കണ്ട ആവേശത്തിൽ ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു അവൾ എന്നെയും കെട്ടിപിടിച്ചു മുറുക്കി വലിഞ്ഞു പിടിച്ചു. ഞാൻ അനുരാധയുടെ കണ്ണുകളിൽ നോക്കി അവൾ എന്റെയും, ഞങ്ങൾ ഇത്രയും ദിവസം കാണാനും സംസാരിക്കാനും പറ്റാത്തതിന്റെ പരിഭവം മുഴുവൻ പറഞ്ഞു പരസ്പരം. ഞാൻ അവളോട്‌ പറഞ്ഞു. ഞാൻ : - അനു, ഇതിലും നല്ല ഒരു അവസരം നമുക്ക് വേറെ കിട്ടാൻ ഇല്ല. ഈ നാട് മുഴുവൻ ദേ ഇവിടെ ആണ് ഉള്ളത്. നമ്മുടെ ഒരുപാട് കാലത്തെ മോഹം പൂവണിയിക്കാൻ പറ്റിയ അവസരം ആണിത്. അനു : - എനിക്ക് പേടി ആവുന്നു, ആരെങ്കിലും അറിഞ്ഞാൽ..... അറിയാലോ ? വലിയ ഇഷ്യു ആവും.
ഞാൻ : - ആരും അറിയില്ല, നമുക്ക് നിന്റെ വീട്ടിൽ പോവാം. അനുരാധ : - അയ്യോ, അത് വേണോ ? ഞാൻ : - അതാണ് സേഫ്, അമ്മ ഇവിടെ അല്ലേ? അനുരാധ : - അഥവാ അമ്മ വന്നാൽ? ഞാൻ : - ഇല്ല, അമ്മയൊന്നും വരില്ല.... ഇവിടെ സജീവ സാനിധ്യം ആണ് അമ്മ. അങ്ങനെ, അനുരാധ അതിന് സമ്മതിച്ചു. ഞാനും അവളും കൂടെ അവളുടെ വീട്ടിലേക്ക് പോയി ആരുമറിയാതെ അവളുടെ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കടന്നു, കാർപെറ്റിന് അടിയിൽ ഒളിപ്പിച്ചു വെച്ച കീ എടുത്തു

💬 Comments

View all comments