0%

Chapter Title : ?സമീറയുടെ പർവ്വതങ്ങൾ? [മാജിക് മാലു]

എന്താണ് എന്നെ ഒന്ന് വിളിച്ചു സംസാരിക്കുക പോലും ചെയ്യാത്തത് എന്ന്. ഞാൻ : - നിനക്ക് അറിയാലോ എന്നെ? പെണ്ണ് നിൽക്കുന്ന സ്ഥലത്തു പോലും പോവുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അത്രക്കും വലിയ ദ്രോഹം അല്ലേ അന്ന് ആ കല്യാണപ്പന്തലിൽ വെച്ച് എന്നോട് ഒരുത്തി ചെയ്തത്? ജമാൽ : - അത് എനിക്ക് അറിയാം, ഞാൻ അത് അവളോട്‌ പറഞ്ഞിട്ടുണ്ട് അവൾക്ക് നല്ല വിഷമം ഉണ്ട്‍ അതിൽ. ഞാൻ : - ഒരു പെണ്ണിനേയും വിശ്വസിക്കരുത് മോനെ. ജമാൽ : - അതൊക്കെ ഇക്കാക്ക് വെറുതെ തോന്നുന്നത് ആണ്, എല്ലാവരും അങ്ങനെ അല്ല, ഉദാഹരണം എന്റെ സമീറ തന്നെ.... ഹഹഹ. ഞാൻ : - ഓഹ് അപ്പോയെക്കും അവന് ഭാര്യയെ പുകയ്ത്താഞ്ഞിട്ട് ആണ്.... ഹ്മ്മ് ഇവിടെ ഇരിപ്പ് ഉറക്കുന്നുണ്ടാവില്ല അല്ലേ? ജമാൽ : - സത്യം ഇക്ക, ഞാൻ പിന്നെ ഇക്കാക്ക് നാട്ടിൽ വരണമല്ലോ എന്ന് കരുതി ആണ് ഇങ്ങു പോന്നത്, അല്ലെങ്കിൽ ഇപ്പോൾ ഒന്നും വരില്ലായിരുന്നു. ഞാൻ : - ഹ്മ്മ് മോനെ കൂടുതൽ ഒലിപ്പിക്കല്ലേ, ഒടുക്കം കരയേണ്ടി വരും.... അനുഭവം ഉള്ള ആള് ആണ് പറയുന്നത്.
ജമാൽ : - ഹേയ് ഇല്ല ഇക്ക, സമീറ തങ്കം പോലെ ഉള്ള പെണ്ണ് ആണ്..... അവൾ ആണ് ഇനി എന്റെ ഭാഗ്യം. ഞാൻ : - (ചെക്കന് പ്രാന്ത് ആയി എന്നാണ് തോന്നുന്നത്) ഹ്മ്മ് നടക്കട്ടെ നടക്കട്ടെ..... കാർ, ഞങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റിന് അടിയിൽ എത്തി, ഞാൻ ജമാലിനോട് ഇറങ്ങിക്കോളാൻ പറഞ്ഞു എന്നിട്ട് ഞാനും ഇറങ്ങി

💬 Comments

View all comments