Chapter Title : ?സമീറയുടെ പർവ്വതങ്ങൾ? [മാജിക് മാലു]
എന്താണ് ഇങ്ങനെ? അവൾ എന്റെ ഭാര്യ അല്ലേ? ഇക്കാന്റെ അനിയന്റെ ഭാര്യ? അവളോടും വേണോ ഈ സ്ത്രീ വിരുദ്ധത?
ഞാൻ : - എടാ അതൊന്നും അല്ല, ഞാൻ പിന്നെ അവളെ വെറുതെ ബുദ്ധിമുട്ട് ആക്കേണ്ട എന്ന് കരുതി ആണ്...
ജമാൽ : - ഒന്നുമല്ല, ഇക്കാക്ക് എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണ് എന്ന തെറ്റിദ്ധാരണ ആണ് ഇപ്പോളും, ദയവ് ചെയ്തു അത് അവളോട് കാണിക്കരുത്. അവൾക്ക് ഇക്കാനെ ഭയങ്കരം ബഹുമാനവും ഇഷ്ടവും ഒക്കെ ആണ്.
ഞാൻ : - ഓഹ് ന്റെ പൊന്നേ ഞാൻ ഒന്നും പറയുന്നില്ല, നീ അവളോട് വരാൻ പറ എന്നാൽ.
അത് കേട്ട് ജമാൽ ചിരിച്ചു, എന്നിട്ട് അവൻ സമീറക്ക് വാട്സാപ്പ് ചെയ്തു ഞാൻ വരുന്ന ഫ്ലൈറ്റ് ടൈമും കാര്യങ്ങളും എല്ലാം.
അത് കേട്ട് ജമാൽ ചിരിച്ചു, എന്നിട്ട് അവൻ സമീറക്ക് വാട്സാപ്പ് ചെയ്തു ഞാൻ വരുന്ന ഫ്ലൈറ്റ് ടൈമും കാര്യങ്ങളും എല്ലാം.അങ്ങനെ എയർപോർട്ടിൽ എത്തി ഞാനും അവനും പുറത്തു ഇറങ്ങി, എന്റെ ലഗ്ഗേജ് കാറിൽ നിന്ന് എടുത്ത് ഞാൻ ട്രോളിയിൽ വെച്ചിട്ട് ജമാലിനോട് യാത്ര പറഞ്ഞു എയർപോർട്ടിന് ഉള്ളിലേക്ക് പോയി, അവൻ എന്നെ അപ്പോഴും ഓർമിപ്പിച്ചു എയർപോർട്ടിൽ സമീറ വരുമെന്ന്, ഞാൻ ഒക്കെ പറഞ്ഞു. ഞാൻ എയർപോർട്ടിന് അകത്തേക്ക് കയറിപ്പോയി ചെക് ഇൻ കഴിഞ്ഞു ബോർഡിങ് കിട്ടി, ഫ്‌ളൈറ്റിൽ കയറി ഇരുന്നു. ജമാലിനെ വിളിച്ചിട്ട് എല്ലാം ഒക്കെ ആണ് പൊയ്ക്കോളാൻ പറഞ്ഞു, അങ്ങനെ അവൻ തിരിച്ചു പോയി, അൽപ സമയം കഴിഞ്ഞു ഫ്‌ളൈറ്റ് ടേക് ഓഫ് ചെയ്തു. വിമാനം ആകാശത്തിലേക്ക് ഉയർന്നു പൊങ്ങി, അങ്ങനെ നാലു മണിക്കൂർ നേരത്തെ ആകാശ യാത്രക്ക് ഒടുവിൽ ഞാൻ നാട്ടിൽ എയർപോർട്ടിൽ വിമാനം ഇറങ്ങി.
💬 Comments
View all comments