0%

Chapter Title : സമീറയും അവളുടെ കൂട്ടുകാരിയുടെ അച്ഛനും [Love]

Author : Kambikathakal Read All Parts 3.3K

എഴുതി.

എങ്കിലും അതുമാത്രം പോരാ എന്ന് കരുതി ഞാനും അവളും കൂടി അവളുടെ വീട്ടിൽ പഠിത്തം തുടങ്ങി വൈകിട്ടു 6വരെ പിന്നെ വീട്ടിലേക്കു പോരും. എന്റെ വീട്ടിൽ ആണേൽ നടക്കൂല ഉമ്മയുടെ സംസാരവും കലപിലയും ടീവി സൗണ്ടും ഒക്കെ ആയി പഠിത്തം മുടങ്ങും.

അവളുടെ വീട്ടിൽ ആണേൽ സാരമില്ല.

അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിൽ നല്ലപോലെ ഇരുന്നു പഠിത്തം തുടങ്ങി.

ഏതാണ്ട് എക്സാം ആവാൻ ഒരുമാസം മുന്നേ അവൾക്കു ഒരു പനി പിടിച്ചു.

ഞാൻ  അവളുടെ വീട്ടിൽ ചെന്നപ്പോ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പൊയ് എന്ന് അറിഞ്ഞു ഞാൻ പൊയ് വീട്ടിൽ പറഞ്ഞു ഹോസ്പിറ്റലിലേക്ക് ചെന്നു.

അവിടെ ചെന്നപ്പോ അവളെ വാർഡിലേക്ക് മാറ്റി രണ്ടു ദിവസം കിടന്നിട്ടി പോയ മതി കുഴപ്പമൊന്നുമില്ല എന്ന് dr പറഞ്ഞു.

അവളുടെ ചേട്ടൻ ആയിരുന്നു പകൽ നിന്നത്.

ഞാൻ തിരിച്ചു വന്നു.

പിറ്റേ ദിവസം ഞാൻ ക്ലാസിൽ പൊയ് ഒരു മൂടും ഇല്ലാഞ്ഞിട്ട് ഉച്ച കഴിഞ്ഞു തലവേദന ആണെന്ന് പറഞ്ഞു clas കട്ട്‌ ചെയ്തു ഇറങ്ങി. എന്നിട്ട് നേരെ ഹോസ്പിറ്റലിലേക്ക് പൊയ്.

അവിടെ അവളുടെ ചേട്ടൻ ഫോണും പിടിച്ചു ഇരിപ്പുണ്ട് അവൾ ഫുഡ്‌ കഴിക്കുവായിരുന്നു .

അവിടെ ചെന്നപ്പോ പണി കിട്ടി ചേട്ടൻ ഇപ്പോ വരാമെന്നു പറഞ്ഞു മുങ്ങി ഞാൻ ആകെ പെട്ടും പൊയ്. പക്ഷെ എന്നാലും അവളോടൊപ്പം ഇരിക്കാം എന്നുള്ള സന്തോഷം ആയിരുന്നു എനിക്ക് അപ്പോ ഉണ്ടായിരുന്നത്.

ഞങ്ങൾ സംസാരിച്ചു ഇരുന്നു ഒരു മണിക്കൂർ കഴിഞ്ഞു ചേട്ടൻ വന്നു ഞാൻ പിന്നെ തിരിച്ചു വീട്ടിലേക്കു പൊയ്.

വൈകിട്ട് ഒരു നാലുമണി

💬 Comments

View all comments