0%

Chapter Title : സമീറയും അവളുടെ കൂട്ടുകാരിയുടെ അച്ഛനും [Love]

Author : Kambikathakal Read All Parts 3.3K

ഹോസ്പിറ്റലിൽ പൊയ്.അവിടെച്ചെന്നപ്പോ തന്നെ അവളുടെ ചേട്ടൻ ഫോൺ ചെയ്തു ഇറങ്ങി പൊയ് എന്നെ നോക്കി ഒന്ന് ചിരിച്ചു.

ഞാൻ അവളുടെ അടുത്തു പൊയ് ഇരുന്നു കുറെ നേരം അവൾ താങ്ക്സ് എന്ന് പറഞ്ഞു

എനിക്കും സന്തോഷമായി അവളെ ഹെല്പ് ചെയ്യാൻ പറ്റിയതിൽ.

ഇന്ന് അവൾ നില്കണ്ടോ എന്ന് ചോദിച്ചു വേണോ എന്ന് സമീറ ചോദിച്ചു നിനക്ക് ബുദ്ധിമുട്ടില്ലേ നില്ക് എന്ന് അമൃതയും

അങ്ങനെ സമീറ നിൽകാം എന്ന് സമ്മതിച്ചു

വീട്ടിൽ വിളിച്ചു പറയണ്ടേ എന്ന് ചോധിച്ചപോൾ പറഞ്ഞിട്ടാണ് വന്നതെന്ന് മറുപടി പറഞ്ഞു.

അവളുടെ അച്ഛൻ കിടക്കാൻ ഒരു റൂം കിട്ടുമോ എന്ന് അനോഷിച്ചു പൊയ്

അവിടെ വേറെയും രോഗികൾ ഉണ്ട് പ്രായമായവർ കിടക്കാൻ ഒരു ബെഡ് എക്സ്ട്രാ ഉണ്ട് അതിൽ കിടക്കാൻ കഴിയില്ലല്ലോ രണ്ടാൾക്കും

അങ്ങനെ സമയം 8കഴിഞ്ഞു ഗേറ്റ് 9മണിക് close ചെയ്യും അച്ഛൻ പോയിട്ട് വന്നില്ല .

അവസാനം ആളുകൾ പുറത്തിറങ്ങി കുറെ പേര് ഞാൻ റൂം കിട്ടിക്കാണുമോ ഇല്ലയോ എന്ന് ഓർത്തു ടെൻഷൻ ആയി.

കുറച്ചു കഴിഞ്ഞു അച്ഛൻ പറഞ്ഞു അച്ഛൻ :മോളേ ഇവിടെ റൂം ഒക്കെ ഫുൾ ആണ് ഇന്ന് ബെഡ് മാത്രേ ഉള്ളു മോൾ ബെഡിൽ കിടന്നോ ഞാൻബിതാഴെ കിടന്നോളാം

അമൃത : അതുസാരല്ല അച്ഛൻ ബെഡിൽ കിടന്നോ അവൾ എന്റെ കൂടെ കിടന്നോളും

സമീറ : ഉം

അച്ഛൻ : അതുവേണ്ട മോൾക്ക് വയ്യാത്തത് പിന്നെ dr സമ്മതിക്കില്ല

അങ്ങനെ സമീറ ബെഡിലും അച്ഛൻ താഴെ ഒരു തുണി വിരിച്ചു കിടന്നു കുറെ സമയം സംസാരിച്ചും ഫുഡ്‌ കഴിച്ചിട്ടും

💬 Comments

View all comments