Chapter Title : സമീറയുടേയും ഫൈസലിന്റേയും ഒരു വ്യത്യസ്തമായ പ്രണയ കാവ്യം 2 [The Editor]
ഇരുന്ന് ഞങ്ങൾ സംസാരിച്ചു. കോളേജ് കഴിഞ്ഞ ഉടനെ അവൻ ബിസിനസ്സ് മാനേജ്മെന്റ് പഠിക്കാൻ ഇംഗ്ലണ്ടിൽ പോയതും, അവന്റെ വാപ്പാ പെട്ടെന്ന് മരിച്ചപ്പോൾ, അവൻ തിരിച്ച് വന്ന് വാപ്പായുടെ ബിസിനസ്സ് ഏറ്റെടുത്തതും, വാപ്പാ തന്നെ പറഞ്ഞ് വെച്ചിരുന്ന മരയ്ക്കാർ കുടുംബത്തിലെ ലൈലായെ കല്യാണം കഴിച്ചതും, ഒരു മകനുള്ളതും എല്ലാം സമദ് പറഞ്ഞു.
നിന്റെ ഉപ്പാ ഞാൻ നിന്നെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് അകാലത്തിൽ പോയതും, പിന്നെ എന്റെ പൊന്നുമോളായ നിന്നെ ഒറ്റയ്ക്ക് വളർത്തിയതും, ടീച്ചറായി ജോലി ചെയ്യുന്നതും, ഞാൻ അവനോട് പറഞ്ഞു. എന്റെ കാര്യങ്ങൾ കേട്ട് അവന്റെ മുഖത്ത് വിഷമം ഉണ്ടായി.
സമദ് എന്റെ കൈയിൽ പിടിച്ച് തഴുകി, അവൻ എന്നെ മറന്നതല്ലെന്നും, വാപ്പാ പെട്ടെന്ന് പോയപ്പോൾ ബിസിനസ്സ് മൊത്തം കുഴപ്പത്തിലായിരുന്നെന്നും, അവന്റെ ശ്രദ്ധ മുഴുവൻ ബിസിനസ്സ് ശെരിയാക്കുന്നതിലായിരുന്നെന്നും, സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നപ്പോൾ, നല്ല സമ്പത്തുള്ള കുടുംബത്തിലെ ലൈലയെ കല്യാണം കഴിക്കേണ്ടി വന്നെന്നും, അവൻ എന്നോട് പറഞ്ഞു.
പക്ഷെ നിന്റെ ഉമ്മിയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ മുന്നിൽ, അവൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നുമല്ലായിരുന്നുവെന്ന്, സമദ് എന്റെ കൈയിൽ തഴുകി പറയുമ്പോൾ, അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനോട് എന്റെ കാര്യങ്ങൾ ഓർത്ത് വിഷമിക്കണ്ടെന്നും, വർഷങ്ങൾ കഴിഞ്ഞപ്പോൾ ജീവിതത്തിലുണ്ടായ നഷ്ടങ്ങൾ മറന്ന്, ഞാനും എന്റെ മോളായ നീയും ഇന്ന് വളരെ സന്തോഷത്തിൽ ജീവിക്കുന്നു എന്നും, അവനെ പറഞ്ഞ് മനസ്സിലാക്കി. അത് കേട്ട്, സന്തോഷത്തോടെ എന്റെ കൈയിൽ സമദ് ഉമ്മ വെച്ചു. അവന്റെ ചുംബനം എന്നിൽ ഒളിഞ്ഞ് കിടന്നിരുന്ന വികാരങ്ങൾക്ക് തിരി കൊളുത്തിയെങ്കിലും, എടാ സെന്റിയടിച്ച് നീ എന്നെ കരയിക്കണ്ടടാ എന്ന് പറഞ്ഞ്, അവന്റെ ചുംബനത്തിൽ
💬 Comments
View all comments