0%

Chapter Title : സമീറയുടേയും ഫൈസലിന്റേയും ഒരു വ്യത്യസ്തമായ പ്രണയ കാവ്യം [The Editor]

Author : kkstories Read All Parts 1.3K

ഒരു പ്രോജക്റ്റ് വർക്ക് ഒരുമിച്ച് ഫിസിക്സ് ലാബിൽ ചെയ്യുമ്പോൾ, ഫൈസൽ തന്റെ മനസ്സിൽ വർഷങ്ങളായി കൊണ്ട് നടന്നിരുന്ന പ്രേമം അവൻ സമീറയെ അറിയിച്ചു. തന്നോടുള്ള മൃദുലമായ പെരുമാറ്റവും, തന്റെ മുലയിലും കുണ്ടിയിലും താനറിയുന്നില്ല എന്ന് വിചാരിച്ചുള്ള വികാരത്തോടെയുള്ള നോട്ടങ്ങളും, തന്റെ കാര്യങ്ങളിൽ അവൻ കാണിക്കുന്ന ശുഷ്കാന്തിയും പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുള്ള സമീറയ്ക്ക്, ഫൈസൽ തന്റെ ഇഷ്ടം അവളെ അറിയിച്ചത് ഒരു അൽഭുതമായി തോന്നിയില്ല. സമീറയ്ക്കും ഉള്ളിന്റെയുള്ളിൽ അവളറിയാതെ തന്നെ ഫൈസലിനെ ഇഷ്ടമായിരുന്നു. അവർ രണ്ട് പേരും ആ സ്വകാര്യമായ നിമിഷങ്ങളിൽ മനസ്സ് തുറന്ന് സംസാരിച്ചു. മറ്റുള്ളവർ കാൺകെ കമിതാക്കളായി നടക്കാൻ ഒരു ആഗ്രഹവും ഇല്ല എന്ന് സമീറ പറഞ്ഞപ്പോൾ, ഫൈസൽ അതിനോട് പൂർണ്ണമായി യോജിച്ചു. നമ്മൾ തമ്മിലുള്ള ഇഷ്ടം ആരും അറിയരുതെന്നും, പഠിത്തം കഴിഞ്ഞ് നല്ല ജോലി രണ്ട് പേർക്കും കിട്ടിയതിന് ശേഷം, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച് ഒരുമിച്ച് കുടംബജീവിതം തുടങ്ങാമെന്നും അവർ തീരുമാനിച്ചു. ഫൈസലിനും സമീറയ്ക്കും ഏറ്റവും സന്തോഷം തോന്നിയ ദിവസമായിരുന്നു അത്. മറ്റാരും കാണാതെ ചെറുതായി മുട്ടിയുരുമി നിന്ന് സംസാരിക്കാനും, ദൈനംദിന വിശേഷങ്ങൾ പങ്ക് വയ്ക്കാനും അവർ തുടങ്ങി. ഉമ്മി ഉറങ്ങി കഴിഞ്ഞ് എല്ലാ ദിവസവും രാത്രി, ഒരു അര മണിക്കൂർ ഉറങ്ങുന്നതിന് മുൻപ് ഫൈസലും സമീറയും മൊബൈലിൽ സംസാരിക്കും. അവരുടെ സംഭാഷണങ്ങളിൽ സെക്സ് ഒരിക്കലും കടന്ന് വന്നില്ല. അവരുടെ പിരിയാനാവാത്ത ദിവ്യമായ പ്രണയം, അവരുടെ പഠിത്തത്തെ ഒരു വിധത്തിലും ബാധിച്ചില്ല. സമീറയുടെ സാമീപ്യവും നേരിട്ടും ഫോണിലൂടെയും ഉള്ള സംഭാഷണങ്ങളും ഫൈസലിൽ എപ്പോഴും വികാരം ഉണ്ടാക്കും. സമീറയോട് രാത്രി ഫോണിൽ സംസാരിച്ച് കഴിഞ്ഞ് ഉറങ്ങുന്നതിന്

💬 Comments

View all comments