Chapter Title : സമീറയുടേയും ഫൈസലിൻ്റെയും വന്യമായ ആദ്യ രാത്രി [The Editor]
എന്ന് പറഞ്ഞ് അഭിസംബോധന ചെയ്യുന്നത് എന്ന് ചോദിക്കാത്തപ്പോൾ, ഞാൻ മാഡം എന്ന് വിളിക്കുന്നതാണ്, DCP സമീറായ്ക്ക് ഇഷ്ടമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഫൈസലിന് എത്ര ഹൈറ്റും വെയിറ്റും ഉണ്ട്?
എനിക്ക് അഞ്ചടി എട്ടിഞ്ച് പൊക്കവും എഴുപത്തിയഞ്ച് കിലോ വെയിറ്റുമുണ്ട് മാഡം.
ഫൈസലേ, നിനക്ക് കുറച്ച് വെയിറ്റ് കൂടുതലാണ്.
വർക്ക്ഔട്ട് ഒന്നും ഫൈസൽ ചെയ്യാറില്ലേ?
അങ്ങനെ വർക്ക്ഔട്ട് ഒന്നുമില്ല മാഡം.
വൈകിട്ട് നടക്കാൻ പോകും.
ഞാൻ വിനീതമായി പറഞ്ഞു.
ഫൈസലേ, നിനക്ക് എന്താ എൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ ഒരു വിഷമം?
അത്, അത്.
ഞാൻ വാക്കുകൾ കിട്ടാതെ വിക്കിയപ്പോൾ, DCP മാഡം പറഞ്ഞു.
എനിക്ക് മനസ്സിലായി ഫൈസലേ.
നിനക്ക് സ്ത്രീകളുടെ മുഖത്ത് നോക്കി സംസാരിക്കാൻ കോൺഫിഡൻസ് ഇല്ല, അല്ലേ?
ഞാൻ മറുപടി പറയാതെ തല കുനിച്ച് ഇരുന്നു.
ഫൈസലേ, നിനക്ക് എന്താണ് എന്നോട് ചോദിക്കാനുള്ളത്?
ഒന്നുമില്ല മാഡം.
ഫൈസലിന് എന്നെ ഇഷ്ടമായോ? എന്നെ കല്യാണം കഴിക്കാൻ നിനക്ക് താൽപര്യമുണ്ടോ ഫൈസലേ?
ഉണ്ട് മാഡം, എനിക്ക് മാഡത്തിനെ കല്യാണം കഴിക്കാൻ വളരെ ഇഷ്ടമാണ്.
എടീ അനിതേ, ചായ കൊണ്ട് വാടീ.
DCP സമീറാ അകത്തോട്ട് നോക്കി വിളിച്ച് പറഞ്ഞു.
ഉടനെ അവിടെയുള്ള ജോലിക്കാരി ഭവ്യതയോടെ ഒരു ട്രേയിൽ ചായ കൊണ്ട് വന്ന്, ഒരു കപ്പ് ചായ മാഡത്തിനും, ഒരു കപ്പ് ചായ എനിക്കും തന്നു.
ഫൈസൽ ചായ കുടിക്ക്? എന്ന് DCP മാഡം പറഞ്ഞത്, ഞാൻ ഒരു വിധേയനായ അടിമയെപ്പോലെ അനുസരിച്ചു.
ചായ കുടിച്ച് കഴിഞ്ഞപ്പോൾ, പിന്നെ കാണാമെന്ന് DCP മാഡം പറഞ്ഞതും, ഞാൻ ഭവ്യതയോടെ യാത്ര പറഞ്ഞ് വീട്ടിലേക്ക്
💬 Comments
View all comments