← Back to സംഗീർത്തന ചേച്ചിയും ഞാനും [കണ്ണൻ സ്രാങ്ക്]

Comments

സംഗീർത്തന ചേച്ചിയും ഞാനും [കണ്ണൻ സ്രാങ്ക്] · approved reader discussion

Anuroop • 2024-07-24 21:35

❤️❤️❤️🙏🙏🙏super

സോജു • 2024-07-24 16:10

ഇപ്പഴാണ് വായിച്ചത് കൊള്ളാം ബ്രോ, നല്ല കഥയാണ് തുടരുക..

നന്ദുസ് • 2024-07-24 09:06

സൂപ്പർ... കിടുക്കൻ അവതരണം... നല്ല വെറൈറ്റി സ്റ്റോറി... നല്ല തുടക്കം.. അവർ പ്രേമിക്കട്ടെ.. പ്രേമിച്ചു പ്രേമിച്ചു കല്യാണം കഴിച്ചു ഒന്നിച്ചു ജീവിക്കണം.. കാരണം അവളുടെ കാഴ്ചപ്പാടുകൾ, അവളുടെ ഇഷ്ടങ്ങൾ എല്ലാം അവനോടു തുറന്നു പറഞ്ഞു.. അപ്പോൾ അവർ ഒരുമിക്കുന്നതല്ലേ നല്ലത്.. കഥ താങ്കളുടേതാണ്.... തുടരണം ❤️❤️❤️❤️❤️❤️

Arjun ratheesh • 2024-07-24 22:41

Thanks brother.. ഇതിൽ റിയാലിറ്റിയും ഭാവനയും ഉണ്ട്... കഥയുടെ ആവശ്യത്തിനനുസരിച് മുന്നോട്ടുപോകട്ടെ i'll do my best as much posible

👑 david • 2024-07-23 22:27

Am waiting 🔥🔥🔥🔥

സുന്ദരൻ • 2024-07-23 19:34

എന്റെ പൊന്നൂ ബ്രോ നിങ്ങൾ ആണ് എഴുത്തുകാരൻ. Super സ്റ്റോറി. ഒരുപാട് ഇഷ്ട്ടപെട്ടു. ബാക്കി പാർട്ട്‌ നു വേണ്ടി waiting....... വന്നേക്കണേ ഡാ പൊന്നു മോനെ....... 😍😍😍😍

Arjun ratheesh • 2024-07-24 22:42

തീർച്ചയായും ബ്രദർ second part post ചെയ്തിട്ടുണ്ട് ജോലിക്ക് വീണ്ടും join ചെയ്താൽ ഇടയ്ക്കൊക്കെയേ വരാൻ പറ്റുള്ളൂ ഈ ടൈപ്പിംഗ്‌ ഭയങ്കര ബുദ്ധിമുട്ടാണ്

SJT • 2024-07-23 08:27

Kidu katha. Thudarnnum ezhuthanam Cousin kalikal ente fantacy aanu

Arjun ratheesh • 2024-07-24 22:44

സെക്കന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് വെയ്റ്റിംഗ് ഫോർ അപ്പ്രൂവൽ ഫ്രം @ admin