Chapter Title : സംഗീത ചേച്ചി
തിരിഞ്ഞു നടക്കുകയാണ് ചെയ്‌തത്. ചേച്ചി എന്നോട് ഒരക്ഷരം പോലും മിണ്ടാത്തത് വലിയ എനിക്ക് വലിയ ആശങ്കയുണ്ടാക്കി. ഒരേയൊരു കാര്യത്തില്‍ ആശ്വാസമുണ്ടായത് അന്നു നടന്ന സംഭവം അവള്‍ അമ്മയോട് പറഞ്ഞിട്ടില്ല എന്നതാണ് . കാരണം അമ്മയുടെ പെരുമാറ്റത്തില്‍ വ്യത്യാസമൊന്നും എനിക്കു തോന്നിയില്ല.
The End
💬 Comments
View all comments