Chapter Title : സംഗീത സ്റ്റോർസ് 4 [Stone Cold]
രണ്ട് ഏത്ത പാഴവും സനുവിനു നേരെ ശശി നീട്ടി.. സനു അടുത്തു വന്നപ്പോ സംഗീത നാണം കൊണ്ട് തല കുനിച്ചു.. അമ്മുമ്മ കഴിച്ചോ.. ഹാ.. അവൾക്കു കൊടുക്കാൻ ഉള്ളത് കൊടുത്തില്ലേ നീ.. ഇനി നീ കഴിക്കു.. ശശി പറഞ്ഞു ചിരിയോടെ...അത് കെട്ട് സംഗീതയും ചിരിച്ചു...
സനു സംഗീതയുടെ അടുത്തായി ഇരുന്നു ചായ കുടിച്ചു കൊണ്ടിരുന്നു ഒപ്പം ഏത്തക്കയും കഴിച്ചു.. ദാ... ഇതു കൂടി കഴിക്കു .. എന്ന് പറഞ്ഞു സംഗീത ഒരു ഏത്ത പഴം കൂടി സനുനു കൊടുത്തു..മ്മ്മ് മ്മ്മ്.. ശശി സനുനെ നോക്കി മൂളി.. അവൻ അത് അവളുടെ കയ്യിൽ നിന്നു വാങ്ങി കഴിച്ചു കൊണ്ടിരുന്നു..
ഹാ.. മോനു.. ഇന്നു കുറച്ചു സ്റ്റോക്ക് വരും അതൊക്കെ ഇറക്കി വെക്കാൻ ഉണ്ട് മോൻ ഒരു കാര്യം ചെയ്യൂ ദാ.. സാദനം ഓക്കെ നോക്കി വെച്ചോ എന്താ എവിടെയാ എന്നൊക്കെ.. അപ്പോളേക്കും ഞങ്ങൾ സ്റ്റോർ റൂമിൽ കുറച്ചു സ്ഥലം ഉണ്ടാക്കി ഇടാം എന്ന് പറഞ്ഞു കൊണ്ട് ശശി കൈലി മടക്കി കുത്തി കൊണ്ട് അവിടെ നിന്നു എണീറ്റ്. സംഗീതയുടെ അടുത്തേക്ക് നടന്നു അവളുടെ തോളിൽ കൈ വെച്ചു.. വാ.. എന്ന് പറഞ്ഞു..
സംഗീതയും ശശിയും കൂടി സ്റ്റോർ റൂമിലേക്ക് കയറി പോയി സനു കടയുടെ പുറത്തും അകത്തും ഇരിക്കുന്ന സാദനം ഓരോന്നും നോക്കി കൊണ്ടിരുന്നു..
അരി, പഞ്ചസാര, കാപ്പി പോടീ, റവ, ഉഴുന്ന്, മൈദ, ആട്ട,, ഉപ്പ്, മസാല പൊടികൾ, അങ്ങനെ ഒരുമാതിരി എല്ലാ വിധ സാധനവും അവൻ നോക്കി പിന്നെ അപ്പുപ്പൻ ഇരിക്കുന്ന കൗണ്ടറിൽ ചെന്നു അതിന്റെ
💬 Comments
View all comments