0%

Chapter Title : സംഗീത സ്റ്റോർസ് 5 [Stone Cold]

Author : Stone Cold Read All Parts 2.6K

വായും പൊളിച്ചു നിന്നു സനു... ടാ.. എന്താ.. കാര്യം എന്ന്.. സംഗീത സനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. ഓഹ്.. എന്റെ.. അമ്മു.. ഇങ്ങനെ പിടിക്കല്ലേ.. ഒന്നാമത്തെ എന്റെ കണ്ട്രോൾ പോയി നിക്കുവാ.. ഇപ്പൊ കളിച്ചു പോകും ഞാൻ.. അവളുടെ മുഖത്തെക്ക് നോക്കി സനു പറഞ്ഞു..

ഈ ചെക്കനെ കൊണ്ട് തോറ്റു.. ഇങ്ങനെ ഒന്ന് പിടിച്ച മതിയോ നിന്റെ കണ്ട്രോൾ പോകാൻ സനു.. സംഗീത കൊഞ്ചി കൊണ്ട് ചോദിച്ചു... പിന്നെ ഇങ്ങനെ കൊതിപ്പിച്ചു നിക്കുന്ന ആൾ പിടിച്ച.. സംഗീതയേ നോക്കി സനു പറഞ്ഞു.. മ്മ്മ്.. നടക്കു.. നടക്കു.. നാണം കലർന്ന ചിരിയോടെ സംഗീത സനുവും ആയി അകത്തേക്ക് നടന്നു..

ശശി അവരുടെ വരവ് നോക്കി കസേരയിൽ ഇരുന്നു എന്തോ രണ്ടും ഒപ്പിച്ചിട്ട് ഉണ്ട് എന്ന് തോന്നിയ സംഗീത അയാളെ ഒന്ന് നോക്കി.. നീ എവിടെ പോവാ ഇവിടെ ഇരിക്ക്.. സനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ശശി പറഞ്ഞു.. ഓഹ്.. അവനും വരട്ടെ ചേട്ടാ എനിക്ക് ഒറ്റയ്ക്ക് എല്ലാം കൂടി എടുക്കാൻ വയ്യ.. സംഗീത പറഞ്ഞു.. നീ പോയി ഒരു ട്രെയിൽ എടുത്തു കൊണ്ട് വാ.. ശശി പറഞ്ഞ കേട്ട സംഗീത ചവിട്ടി തുള്ളി അകത്തേക്ക് പോയി..

സനുവും ശശിയും കസേരയിൽ ഇരുന്നു.. കയ്യിൽ വലിയൊരു ട്രെ പിടിച്ചു കൊണ്ട് സംഗീത പതിയെ നടന്നു വരുന്നത് അവർ നോക്കിയിരുന്നു.. എന്തോ.. ഒപ്പിച്ചിട്ട്ഉണ്ടല്ലോ രണ്ടും എന്താ.. കാര്യം.. സംഗീത ചോദിച്ചു.. മേൽ ആകെ ഭയങ്കര വേദന ഒന്ന് കുഴമ്പ് തേച്ചു കുളിക്കണം .. സംഗീത ട്രെ ടി പൊയിൽ വെച്ച്

💬 Comments

View all comments