0%

Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.4K
അവളുടെ പഴയ രൂപവും ഇപ്പോഴത്തെ അവസ്ഥയും ഓർത്തു ചിരിച്ചു . "പോടാ..അത്രക്കൊന്നും ഇല്ല...സ്വല്പം തടിച്ചു എന്നല്ലേ ഉള്ളു ..അതൊക്കെ പോട്ടെ..ഇവിടെ ഇങ്ങനെ ഇതും പിടിച്ചു നില്ക്കാൻ വയ്യ....ഞാൻ പോട്ടെ " സംഗീത പെട്ടെന്ന് കയ്യിലെ കവർ ഉയർത്തി എന്നെ കാണിച്ചു ചിരിച്ചു . "ഓഹ്..അതിനെന്താ..നിന്റെ റൂമിന്റെ തൊട്ടടുത്താണ് എന്റെ റൂം..നമുക്ക് ഞാൻ വന്നിട്ട് കാണാം " ഞാൻ അവളോടായി പറഞ്ഞു . "ഓക്കേ...എന്തായാലും നീ ഉള്ളത് നന്നായി...നേരം പോകാൻ ഒരാളായല്ലോ..." സംഗീത വശ്യമായി ചിരിച്ചുകൊണ്ട് എന്നെ അടിമുടി ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർഥം എനിക്ക് അപ്പോഴും മനസിലായിരുന്നില്ല . "ഓ..പിന്നെന്താ ...ഞാൻ എന്ന പോയിട്ട് വരാടി...വിശേഷം ഒക്കെ എന്നിട്ട് പറയാം ..അല്ലാ നിനക്കു കൊച്ചുങ്ങൾ ഒന്നും ആയില്ലെടി ?" ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെ നോക്കി . അതിനു ഇല്ലെന്ന ഭാവത്തിൽ അവള് ചുമൽ കൂച്ചി ചിരിച്ചു . "ഇനിയെപ്പോഴെക്കാ ? വേഗം നോക്കിക്കോ " ഞാൻ അർഥം വെച്ചതാണെന് പറഞ്ഞു ചിരിച്ചു .പിന്നെവേഗം സ്റ്റെപ്പുകൾ താഴേക്കിറങ്ങി . അതൊക്കെ കേട്ട് സംഗീത ഒന്നു ചിരിച്ചുകൊണ്ട് ഞാൻ ഇറങ്ങിപോകുന്നത് തിരിഞ്ഞൊന്നു നോക്കി . പിന്നെ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് മുകളിലേക്ക് കയറി . ഞാൻ പുറത്തു പോയി കുക്കിങ്ങിനു വേണ്ട ചില സാധങ്ങളൊക്കെ വാങ്ങിച്ചിട്ടാണ് തിരിച്ചു വന്നത് . ആ സമയത്തു സംഗീതയുടെ ഭർത്താവു പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . അതുകൊണ്ട് ഞാൻ വന്നതറിഞ്ഞ അവള് എന്റെ റൂമിലേക്കെത്തി . ഒരു കറുത്ത -ടി-ഷർട്ടും ട്രാക് സ്യുട്ട് പാന്റും ആയിരുന്നു അവളുടെ വേഷം.

💬 Comments

View all comments