0%

Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.4K
കാണല് കൊറവാണ് ..വാട്സാപ്പ് ലു കോൺടാക്ട് ഉണ്ട് ..അത്ര തന്നെ ..നിന്നെ തന്നെ കണ്ടിട്ട് ഇപ്പൊ കാലം കുറെ ആയില്ലേ ?" ഞാൻ പയ്യെ നിർത്തി നിർത്തി പറഞ്ഞു . "ഹ്മ്മ്...ഞാൻ ഓരോ പ്രോബ്ലെംസ് കാരണം..ഇപ്പൊ അതിലൊന്നും നോക്കാറില്ല .." സംഗീത ഒരു നിരാശയോടെ ആണ് അത് പറഞ്ഞത് . "ഹ്മ്മ്..എന്താ ഇത്ര അധികം പ്രോബ്ലെംസ് ?" ഞാൻ അവളെ ചിരിയോടെ നോക്കി . "അതൊക്കെ ഉണ്ട്..നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ..." സംഗീത എന്നെ നോക്കി ചിരിച്ചു . "ഓഹോ...എന്ന വേണ്ട..." ഞാനും അത് തള്ളിക്കളഞ്ഞു . "അല്ല...നീ കല്യാണം ഒന്നും നോക്കുന്നില്ലേ ?" സംഗീത പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ തിരക്കി . "ഹ്മ്മ്...നോക്കുന്നുണ്ട്..പറ്റിയ ഒന്നിനെ കിട്ടണ്ടേ ...നിന്നെപ്പോലെ ഒന്നിനെ കിട്ടിയാലും മതി..പക്ഷെ എവിടെ .." ഞാൻ സംഗീതയെ ഒന്ന് അടിമുടി നോക്കികൊണ്ട് വെച്ചുകാച്ചി . "ഹ ഹ ..ഞാൻ സെയിൽ ആയി പോയില്ലേ കുട്ടാ ..അല്ലെങ്കി നോക്കാരുന്നു" സംഗീത അതുകേട്ടു വശ്യമായി ഒന്ന് ചിരിച്ചു . "ആഹ്...പറഞ്ഞിട്ട് കാര്യമില്ല..അന്ന് അങ്ങനെ ഒന്നും തോന്നിയില്ല.അല്ലെങ്കിൽ നിന്നെ പ്രേമിച്ചാൽ മതിയാരുന്നു " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "ഹ ഹ ..അതൊക്കെ പോട്ടെ നമ്മുടെ ഒപ്പം പഠിച്ച അശ്വതിയുടെ കാര്യം അറിഞ്ഞോ ?" സംഗീത പെട്ടെന്ന് ഒരു വിഷയം എടുത്തിട്ട് . "ഹ്മ്മ് ?അതെന്താ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "ആഹാ..അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ മോനെ ? കല്യാണം ഒക്കെ കഴിഞ്ഞു കൊച്ചുങ്ങളൊക്കെ ആയി പെണ്ണിന്..പക്ഷെ അവൾക്ക് നമ്മുടെ രാജേഷുമായി ഒരു അഫ്ഫയർ

💬 Comments

View all comments