Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]
"ഹ്മ്മ് ഹും.."
ഞാൻ ഇല്ലെന്ന ഭാവത്തിൽ കണ്ണിറുക്കി .
"ഓ ..അപ്പൊ നിന്റെ ഫസ്റ്റ് കിസ് ആണല്ലേ .."
അവള് എന്റെ കവിളിൽ വലതുകൈകൊണ്ട് തഴുകി വശ്യമായി ചിരിച്ചു .
"ഹ്മ്മ്..."
ഞാൻ പയ്യെ നാണത്തോടെ മൂളി .
"സ്വല്പം നാണം ഉണ്ടല്ലേ ?"
അവള് എന്ന് നോക്കി ചിരിച്ചു .
"ആഹ്....കൊറേശ്ശെ ..."
ഞാൻ പയ്യെ പറഞ്ഞു .
"സാരല്യ..ഞാൻ മാറ്റി എടുത്തോളാം ...ഇനി എന്റെ കയ്യിൽ തന്നെ ആണല്ലോ "
സംഗീത അർഥം വെച്ചുകൊണ്ട് പറഞ്ഞു എന്റെ ചുണ്ടിലേക്ക് നീങ്ങി . അവളുടെ ആ വിടർന്ന ചുണ്ടുകൾ എന്റെ ചുണ്ടുകൾക്ക് മീതെ അമർന്നു .എന്റെ ഇരുകവിളിലും സ്വന്തം കൈകൾ ചേർത്തുകൊണ്ട് എന്റെ മുഖം സ്വല്പം മുകളിലേക്ക് ഉയർത്തിപിടിച്ചാണ് സനു എന്റെ ചുണ്ടിൽ മുത്തിയത് .
ആദ്യമായി ഒരു പെണ്ണിനെ ചുംബിക്കുന്ന ലഹരിയിൽ ഞാൻ അവളെ വരിഞ്ഞു പിടിച്ചു . ഒപ്പം പഴയ മോഹങ്ങളും എന്നെ തൊട്ടുണർത്തി . ആത്മാർഥമായി മോഹിച്ച ഒന്ന് യാദൃശ്ചികമായിട്ടാണേൽ കൂടി അനുഭവിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ് .
എന്റെ ഇരുകവിളിലും കൈകൾ ചേർത്തുപിടിച്ചു അവളെന്റെ ചുണ്ടുകളെ സ്വന്തം ചുണ്ടുകൊണ്ട് ബന്ധിച്ചു . അവളുടെ മൂക്ക് എന്റെ മൂക്കിൽ വന്നു ഉരുമ്മിയതും കക്ഷി വശ്യമായി ഒന്ന് ചിരിച്ചു..പിന്നെ സ്വയം തലയൊന്നു ചെരിച്ചു എന്റെ ചുണ്ടുകളെ മാമ്പഴം മൊത്തികുടിക്കുന്ന ലാഘവത്തിൽ ചപ്പി..
"ഹ്മ്മ്..സ്...ഹ..ച്ചും..ച്ചും "
ഞങ്ങളുടെ ചുണ്ടുകൾ പല ഞെരക്കങ്ങളായും ശബ്ദങ്ങളായും മാറി . അവളുടെ ചുണ്ടിലൂടെ ഊറിയ ഉമിനീരും അവയിലെ ഇളം ചൂടുമൊക്കെ എന്നെ വല്ലാത്തൊരു ഫീലിൽ കൊണ്ടെത്തിച്ചു . അതുകൊണ്ട് തന്നെ
💬 Comments
View all comments