0%

Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.4K
അവളുടെ കുടുംബത്തിൽ തന്നെ ഉള്ള ഏതോ ഒരുത്തൻ ആണ് വിവാഹം കഴിച്ചത് . ഞാനാ സമയത്തു സുഖമില്ലാതെ കിടപ്പിലായിരുന്നു . അതുകൊണ്ട് സംഗീതയുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചെറുക്കന്റെ പേരൊക്കെ അവള് പറഞ്ഞിരുന്നെങ്കിലും ഞാൻ അതൊക്കെ പിന്നീട് മറന്നു . കല്യാണം കഴിഞ്ഞതോടെ പിന്നെ ഞാൻ അവളുമായുള്ള ചാറ്റിങ് ഒക്കെ കുറച്ചു . കുടുംബവും ഭർത്താവുമൊക്കെ ആയി ജീവിക്കുന്നവരല്ലേ..നമ്മളായിട്ട് ഒരു പ്രെശ്നം വേണ്ട എന്ന് കരുതി . അവളും പിന്നെ പിന്നെ ഉൾവലിഞ്ഞത്‌ ഞാനും ശ്രദ്ധിച്ചിരുന്നു . ഭർത്താവുമായി അവള് അത്ര സ്വര ചേർച്ചയിൽ അല്ല എന്നൊക്കെ ഓരോ ഗോസ്സിപ് കേട്ടെങ്കിലും ഞാൻ അത് അത്ര കാര്യമാക്കിയില്ല . അങ്ങനെ പിന്നെയും നാളുകൾ കടന്നുപോയി . ഞാൻ ചെന്നൈയിൽ ജോലി കിട്ടി പോയി ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് സംഗീതയുടെ എൻട്രി . എന്റെ റൂമിനു തൊട്ടടുത്തുള്ള ഒഴിഞ്ഞു കിടന്ന മുറിയിലേക്കാണ് സംഗീതയും ഭർത്താവും കൂടി താമസിക്കാൻ എത്തിയത് . വിവാഹ ശേഷം അവള് ചെന്നൈയിൽ ആയിരുന്നു എന്ന് ഞാൻ അറിയുന്നത് തന്നെ അപ്പോഴാണ് .അവളുടെ ഭർത്താവിനും ചെന്നൈയിൽ ആയിരുന്നു ജോലി. അവൾ താമസിക്കാൻ എത്തുന്നതിന്റെ തലേ ദിവസം തന്നെ ആ റൂമിലേക്ക് പുതിയ താമസക്കാർ വരുന്നുണ്ടെന്നു ആപാർട്മെന്റിന്റെ നടത്തിപ്പുകാരൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ അതൊന്നും അത്ര ശ്രദ്ധിക്കാറില്ല. നമുക്ക് നമ്മുടെ കാര്യം എന്ന ലൈനിൽ ആണ് ഞാൻ അവിടെ ജീവിച്ചു പോയിരുന്നത് . ഓഫീസിലെ സഹപ്രവർത്തകർ മാത്രമാണ് എനിക്ക് ചെന്നൈയിൽ സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നത് .അവരോടൊത്തു ബീച്ചിൽ പോകും , വെള്ളമടിക്കും ..സിനിമയ്ക്കു പോകും..ഇങ്ങനെ

💬 Comments

View all comments