Chapter Title : സംഗീതയുടെ മോഹം 3 [Sagar Kottapuram]
..."
ഞാൻ ആവേശത്തോടെ ചോദിച്ചു ...
"ഹ്മ്മ്..."
അതിനു അവള് പയ്യെ മൂളി...
"പിന്നെ എന്തൊക്കെ വേണം..നീ പറ പെണ്ണെ ..."
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു ..
"ഞാൻ ഒകെ നേരിട്ട് കാണിച്ചാൽ പോരെ ...എന്റെ കുട്ടൻ ഒന്ന് അടങ്ങു "
അവള് എന്റെ ആവേശം കണ്ടു ചിരിച്ചു .
"അപ്പൊ നാളെ എപ്പഴാ ?"
ഞാൻ അതുകേട്ടു സംശയത്തോടെ തിരക്കി .
"രാത്രി ...ഞാൻ ഒരുങ്ങി വരും ...എന്റെ മോന് റെഡി ആയി നിന്നോ "
അവള് എല്ലാം തീരുമാനിച്ച പോലെ കുറുകി .
"അപ്പൊ ശ്രീകാന്ത് അറിയില്ലേ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഹ്മ്മ്..അറിയട്ടെ ...അവനോടു പറഞ്ഞിട്ട് തന്നെയാ ഞാൻ വരുന്നത്..."
അവൾ തറപ്പിച്ചു പറഞ്ഞു ഒന്ന് പൊട്ടിച്ചിരിച്ചു ..അതുകേട്ടതും ഞാൻ ഒന്ന് അമ്പരന്നു ..
"ഏഹ്..നീ എന്താടി ഈ പറയുന്നേ ?"
ഞാൻ അതുകേട്ടു വാ പൊളിച്ചു ഇരുന്നു ..
"അതൊക്കെ ഞാൻ നാളെ പറഞ്ഞു തരാം മുത്തേ...അവൻ ഒകെ കണ്ണടച്ചോളും ..ഉമ്മ്ഹ...ഉമ്മ്ഹ "
സനു വശ്യമായി ചിരിച്ചുകൊണ്ട് ഫോണിലൂടെ എനിക്ക് ഉമ്മകൾ നൽകി..
"നല്ല ബെസ്റ്റ് കെട്ട്യോൻ ആണല്ലോ..."
ഞാൻ അതുകേട്ടു ചിരിച്ചു ..
"ഹ ഹ ..അതെ അതെ ..."
സംഗീതയും അതുകേട്ടു ചിരിച്ചു .
"എന്നാലും സ്വന്തം ഭാര്യ വേറെ ഒരുത്തന്റെ റൂമിൽ പോകുമ്പോ അവനു ഒരു മുഷിച്ചിൽ ഉണ്ടാകില്ലേ ?"
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .
"എന്തിനു ..അവനെ കൊണ്ട് സാധിക്കാത്തതുകൊണ്ടാണല്ലോ ഞാൻ നിന്റെ അടുത്ത് വരുന്നത് ..ബി പ്രക്റ്റിക്കൽ ജയ് ...ശ്രീകാന്ത് ഒന്നും
💬 Comments
View all comments