0%

Chapter Title : സംഘടന 2

Author : kkstories Read All Parts 409

എഴുനെല്കുന്നില്ല വിളീം കേൾക്കുന്നില്ല...

ചേച്ചി പേടിച്ചു വേഗം റൂമിലേക്ക് വന്നു.... " ബിന്ദു... ബിന്ദു.... ഡി പെണ്ണെ... " ചേച്ചി ബിന്ദുവിന്റെ മൂക്കിൽ വിരൽ വെച്ച് നോക്കി .... എന്നോട് പറഞ്ഞു " കുട്ടാ ബാത്‌റൂമിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തെ " ചേച്ചി താഴേക്കുള്ള സ്റെപിൽ നിന്നും പറയുന്നത് ഞാൻ കേട്ട് " മഞ്ജു ഓടിപോയി ലത മാമിയെ അത്യാവശ്യമായി വിളിച്ചോണ്ട് വാ... മാമിയെ ഈ റൂമിലോട്ടു പറഞ്ഞുവിട് നിങ്ങൾ താഴെ ഇരുന്ന മതി കേട്ടല്ലോ... വേഗം വാ..."

ഞാൻ വെള്ളവുമായി വന്നു ചേച്ചി വെള്ളം വാങ്ങി ബിന്ദുവിന്റെ മുഖത്ത് കുടഞ്ഞു... എനിക്ക് വല്ലാതെ പേടി തോന്നി....

ചേച്ചി അവളെ കുലുക്കി വിളിച്ചു " ബിന്ദു... മോളെ...."

💬 Comments

View all comments