Chapter Title : സംസാര [NJG]
ആ വാതിൽ മാത്രം
'തഡ് തഡ് !!'
"നിങ്ങൾ അകത്തുണ്ടെന്ന് എനിക്കറിയാം, വാതിൽ തുറക്കുക, അല്ലെങ്കിൽ ഞാൻ അത് തകർക്കും." മൃദുവായ, പരിചിതമായ ശബ്ദം പറഞ്ഞു.
ആ ശബ്ദം!
അതെ അതുതന്നെ
അവന് തന്ടെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് അവളായിരുന്നു. ആശ്വാസത്തിന്റെയും ഭയത്തിന്റെയും സമ്മിശ്ര വികാരങ്ങളോടെ അവൻ നിന്നു, പതുക്കെ ഹാളിൽ നിന്ന് പ്രതികരിക്കണോ അതോ നിശബ്ദമായി ഒഴിവാക്കനോ എന്ന് അവൻ ചിന്തിച്ചുകൊണ്ടിരിന്നു
"ശിവ് ദയവായി ഇത് തുറക്കുക. നി അവിടെ ഉണ്ടെന്ന് എനിക്കറിയാം". '
അവളുടെ ശബ്ദം നിസ്സഹായതയോടെ യാചിക്കുന്നു ... അവൾ കരഞ്ഞുകൊണ്ട് അവിടെ മുട്ടുകുത്തി ഇരുന്നു.
അയാൾ ഞെട്ടിപ്പോയി. സാധ്യമായ എല്ലാ ചിന്തകളും അവന്റെ മനസ്സിൽ മിന്നിമറഞ്ഞു നിശബ്ദമായിരിക്കാൻ അവൻ ആദ്യം റ്റീരുമാനിച്ചു .. ഒടുവിൽ അവൻ തന്ടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട്
'ദിഷാ!' . 'ഞാൻ ഇവിടെ ഉണ്ടെന്ന് നി എങ്ങനെ മനസ്സിലാക്കി?'
അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ അയാൾ തുടർന്നു.
'"എന്തായാലും എങ്ങനായാലും പ്രശ്‌നമില്ല, ദയവായി പോകുക. ഞാൻ ഇവിടെ ഉണ്ടെന്ന് ആരോടും പറയരുത്, ദയവായി എന്നെ വെറുതെ വിടൂ. പ്ളീസ് '"
അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. അവളെ സംബന്ധിച്ചിടത്തോളം, അവന്റെ ശബ്ദം കേട്ടിട്ട് യുഗങ്ങൾ കഴിഞ്ഞ പോലെയായിരുന്നു.
'"ഒരിക്കലുമില്ല , ഞാൻ ചെയ്യില്ല.നിന്നെ കാണാതായതിന് ശേഷം ഇതിനകം ഒരാഴ്ചയായിരിക്കുന്നു .ഐ ആം സൊ ഗ്ലാഡ് ഐ ഫൗണ്ട് യു . '
അവൾ ഒരു ദീർഖ നിശ്വാസം എടുത്തിട്ട് തുടർന്നു
" നീയെന്താ ഇവിടെ ചെയ്യുന്നേ ? ദയവായി വാതിൽ തുറക്കുക, പ്ളീസ് ഐ ബെഗ് യു നമുക്ക്
💬 Comments
View all comments