0%

Chapter Title : സംതൃപ്തി 2 [Lavender]

Author : Kambikathakal Read All Parts 3K
തന്നെ ഒരു കടമുറിയും വേടിച്ചു ,,, മാത്രമല്ല ലോട്ടറി പൈസയുടെ ഒരു ഭാഗം എടുത്ത് ടൗണിൽ നിന്നും ദൂരെ മാറി ഒരു വലിയ കാടിൻ്റെ പ്രദേശത്ത് ,മലയിടുക്കിൽ 50 ഏക്കർ സ്ഥലം വാങ്ങി ,വളക്കൂറുള്ള മണ്ണും ,തണുപ്പും ആണ് ആ പ്രദേശത്തിൻ്റെ പ്രത്യേകത, ഇപ്പോൾ അതൊരു വിജനമായ സ്ഥലമാണെങ്കിലും ,ഭാവിയിൽ നല്ലൊരു ടൂറിസ്റ്റ് സ്ഥലം ആവാൻ ഉള്ള എല്ലാ ചാൻസും ഉണ്ട് ,ബിസ്സിനസ്സിൽ മുന്നേറണമെങ്കിൽ ദീർഘവീക്ഷണം വേണമെന്ന് എൻ്റെ ജീവിതം എന്നെ പിപ്പിച്ചു ,പോരാത്തതിന് എനിക്ക് അവിടെ ഒരു നല്ല പണിക്കാരനും ഉണ്ടായിരുന്നു .. പേര് വേലു 45 വയസ്സെങ്കിലും പ്രായം വെരും.. വേലു കാടിൻ്റെ മകനാണ് .. ഏതോ ഒരു കള്ള കേസിൽ നാട്ടുകാർ തല്ലിച്ചതച്ച വേലുവിനെ ,,ഞാനാണ് കൂടെ കൂട്ടിയത് ,,, വേലു മലയിറങ്ങാറില്ല ,കാട്ടിൽ നിന്നും കിട്ടുന്ന പക്ഷികളെയും, മുയലിനെയും ചുട്ടു തിന്നും , പഴങ്ങളും മറ്റും കഴിച്ചും അവിടെ തന്നെ കൂടും ... വേലുവിനോട് എൻ്റെ സ്ഥലത്ത് താമസിച്ചോളാൻ ഞാൻ പറഞ്ഞു .. അവിടെ വേലു ഞാൻ പറയാതെ തന്നെ കൃഷിയിറക്കി .....മലവിഭവങ്ങളും കിഴങ്ങും വിറ്റു അതിൻ്റെ ആധായംഞാൻ പോകുമ്പോഴെല്ലാം കൈയ്യിൽ തരും .. വേലു അവിടെ നല്ല ഭംഗിയുള്ള ഒരു കുടിലും സ്വന്തമായി പണിതിരുന്നു ,തമിഴ്‌നാട് സ്വദേശിയാണെങ്കിലും ,മലയാളം നല്ലതുപോലെ വശമായിരുന്നു വേലുവിന് .ഞാൻ അവിടെ പലപ്പോഴും ചെന്ന് വേലുവിൻ്റെ കൂടെ കള്ള് കുടിച്ചും ,കാട്ടിൽ ചുറ്റി തിരിഞ്ഞു നടക്കുമായിരുന്നു .. ഞാൻ ചാകാൻ പറഞ്ഞാൽ ചാകും, അത്രയും വിശ്വസ്ഥനാണ് അയാൾ ... എന്നെ 'തമ്പി' എന്നാണ് വേലു വിളിക്കാറ്

💬 Comments

View all comments