Chapter Title : സംതൃപ്തി 4 [Lavender]
അന്ന് നേർത്തേ കിടന്നു…
….
പരമു പറഞ്ഞു തന്നത് പോലെ ഞാൻ അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കുളിപ്പിച്ച് വൃത്തിയാക്കി ….. തൽക്കാലത്തേക്ക് ഞാൻ തന്നെ ഒരു പണിക്കാരനായി മാറി…. അല്ല…. അങ്ങനെ ചെയ്യുന്നതിൽ എനിക്ക് യാതൊരു നാണക്കേടും ഇല്ലായിരുന്നു.. ഞാൻ പാലിന്റെ തൊട്ടി കൊണ്ട് വന്ന് , അകിട് വീർത്ത പശുക്കളെ മാത്രം കറന്നു കൊണ്ടിരുന്നു …. പക്ഷെ എനിക്കൊരു കാര്യം മനസിലായത് ഈ പണി എളുപ്പമല്ല എന്നുള്ളതാണ്… സ്ഥിരം ചെയ്യുന്ന ആൾക്കേ ഇത് ചെയ്ത് പോരാൻ സാധിക്കൂ എന്നുള്ളതാണ്... പരമു പോയതിന്റെ ഒരു നഷ്ടം വലുതാണ്..
ഇനി വരുന്നവൻ എങ്ങനയാണാവോ ….
പറഞ്ഞു കേട്ടതിൽ ആള് കുഴപ്പമില്ല…. അൽപ്പം ക്ഷീണിച്ചെങ്കിലും ഞാൻ പശുക്കളുടെ കറവ പിടിച്ചു...രണ്ട് ദിവസത്തേക്കല്ലേ അപ്പോഴേക്കും ആളു വരും….
…. : ഇങ്ങന്നെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ…..
" എന്തിനാ മോനെ നീ …. ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യുന്നത് ….. അമ്മേ കൂടി വിളിച്ചുടാർന്നോ?.............. "
അമ്മയുടെ സംസാരം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി ….
അമ്മ ഒരു പാൽ തൊട്ടിയുമായി തൊഴുത്തിലോട്ട് വരുന്നു... ഇന്നലെ ഉടുത്ത
വെള്ള പൂക്കൾ ഉള്ള ഒരു ചുവന്ന സാരിയും , ചുവപ്പ് ബ്ലൗസും ആണ് വേഷം……
ഞാൻ: ഇത് ഞാൻ ചെയ്തോളാം…. സുധമ്മ വെറുതെ ബുദ്ധിമുട്ടണ്ട ….
അമ്മ: എന്റെ …. മോൻ … അങ്ങനെ കഷ്ടപ്പെടണ്ട…. നമുക്ക് ഒരുമിച്ച് ചെയ്താൽ എന്താ…?.
ഞാൻ: നമുക്ക് ഒരുമിച്ച് ചെയ്യാം…. വേറെ പലതും…
അമ്മ: …. ഇ…. ചെറുക്കൻ…. ഹി…. ഹി….
ഞാൻ: ഇവറ്റ … തൊഴിക്കും….
💬 Comments
View all comments