Chapter Title : സമുദ്രക്കനിയുടെ യാദൃശ്ചികം 2
ബെഡിൽ ഇരിക്കുന്നു തല താഴ്തി ഒരു നവ വധുവിനെ പോലെ.... ഞാൻ ചോദിച്ചു റോള എല്ലാവരും ഉറങ്ങി കാണുമോ ??? മ്മ്... എല്ലാവരും കിടന്നു ഞാൻ കിച്ചൻ ഡോർ കൂടി ലോക്ക് ചെയ്താണ് വന്നത്.... എം... എന്നാലും എന്റ ഉള്ളിൽ പേടി.... പകൽ വരുന്നത് പോലെ അല്ലാലോ. ...ഇപ്പോൾ രാത്രി 10മണി കഴിഞ്ഞിരിക്കുന്നു... ..ഞാൻ അവളുടെ അടുത്ത് ബെഡിൽ ഇരുന്നു.. കുറച്ചു മുൻപ് വര വാചാല ആയിരുന്ന ആ റോള തന്നെ ആണോ ഇത് ??....അവൾ മുഖം ഉയർത്തി എന്നെ നോക്കി... .ചോദിച്ചു... പേടി ഉണ്ടോ ബാബുവിന്..... ഹേയ്... ഞാൻ ഇല്ല എന്ന് പറഞ്ഞു ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നു എങ്കിലും.... ബാബുവിന് കാണേണ്ട...... മ്മ് ഞാൻ പറഞ്ഞു എന്നാൽ കണ്ടോളൂ..... ഒരു കുസൃതി ചിരിയോടെ..... സത്യം പറയാമല്ലോ നായയുടെ കയ്യിൽ മുഴുവൻ തേങ്ങ കിട്ടിയ ഒരു അവസ്ത അതായിരുന്നു അപ്പോൾ എനിക്ക് മനസ്സിൽ തോന്നിയത്.... ......
...ഞാൻ ഒന്ന് തൊട്ടോട്ടെ ഇ കവിളിൽ. .മ്മ് അവൾ മൂളുക മാത്രം ചെയ്തു.. ജീവിതത്തിൽ ആദ്യം ആയി ഒരു പെണ്ണിനെ തൊടുന്നു എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഞാൻ രണ്ടു കൈ കൊണ്ട് ആ സുന്ദരം ആയ കവിളിൽ തലോടി... അവളെ എന്നിലേക്കു അണച്ച്... ..അവളുടെ ശ്വാസം എന്റ കഴുത്തിൽ ഇക്കിളി ഇട്ടു കൊണ്ടിരുന്നു അവൾ എന്റ കണ്ണുകളിലേക്കു നോക്കി ഞാൻ മെല്ല ആ പളുങ്കു കവിളിൽ ഒന്ന് ഉമ്മ വച്ച് അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു..... അപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു... ബാബു...... എന്ന് മന്ത്രിച്ഛ്....... ചൂടുള്ള പതു പതുത്ത
💬 Comments
View all comments